ആരോഗ്യമന്ത്രി കാണുന്നില്ലേ, ഹർഷിനയുടെ സമരജീവിതം

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി ഹർഷിന വേദന തിന്നു ജീവിച്ചത് അഞ്ച് വർഷമാണ്

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി ഹർഷിന വേദന തിന്നു ജീവിച്ചത് അഞ്ച് വർഷമാണ്. തനിക്ക് നിഷേധിക്കപ്പെട്ട നീതിക്കും അർഹമായ നഷ്ടപരിഹാരത്തിനുമായി ഹർഷിന വീണ്ടും സമരം തുടങ്ങിയിട്ട് ഇരുപത്തിനാല് ദിവസം പിന്നിട്ടു. മെഡിക്കൽകോളേജ് ആശുപത്രിക്ക് മുമ്പിൽ വെയിലും മഴയും വകവയ്ക്കാതെ അനിശ്ചിതകാല സത്യഗ്രഹത്തിലാണ് ഇവർ. ആരോഗ്യവകുപ്പ് ആവശ്യമായ നടപടിയെടുക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഹർഷിന പറയുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in