പിഎച്ച്ഡി ഗവേഷണ കാലം ഫെല്ലോഷിപ്പോടെയാണ്. ഇത് ഡെപ്യൂട്ടേഷൻ കാലഘട്ടമാണ്. സമയത്ത് അധ്യാപന ജോലി ഒഴിവാക്കിയിട്ടുണ്ട്. ഫെലോഷിപ്പ് പ്രോഗ്രാമിൻ്റെ ഭാഗമായി പിഎച്ച്ഡി ചെയ്ത കാലയളവ് അധ്യാപന പരിചയമായി പരിഗണിക്കാനാവില്ലന്ന് യുജിസി വ്യക്തമാക്കിയതായി കോടതി.
സ്റ്റുഡന്റ് ഡയറക്ടറായ കാലയളവും അധ്യാപന പരിചയമല്ല. എന്‍എസ്എസ് കോര്‍ഡിനേറ്ററായുള്ള കാലയളവ് അധ്യാപനമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.