നിങ്ങളാണോ ഭാഗ്യശാലി, ഓണം ബമ്പർ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

നിങ്ങളാണോ ഭാഗ്യശാലി, ഓണം ബമ്പർ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

25 കോടിയാണ് സമ്മാന തുക
Updated on
1 min read

കേരള സര്‍ക്കാരിന്റെ തിരുവോണം ബംബർ ഒന്നാം സമ്മാനം TE 230662 എന്ന നമ്പറിന്. 25 കോടിയാണ് സമ്മാന തുക. കോഴിക്കോട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം 1 കോടി വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നൽകും.

2- സമ്മാനം - 20 കോടി രൂപ നേടിയ നമ്പറുകള്‍

1 -T H 305041

2 -T L 894358

3 - T C 708749

4 - TA781521

5- TD166207

7- T B 127095

8 -TC 320948

10- TJ 410906

10- TJ 410906

11- TC 946082

12 - TE 421674

13 - T C 287627

14- TE 220042

15- TC 151097

16 -TG 381795

17 - TH 314711

18 - TG 496751

19- TB 617215

20- TJ 223848

മൂന്നാം സമ്മാനം [50 ലക്ഷം]

TA 323519 TB 819441 TC 658646 TD 774483 TE 249362 TG 212431 TH 725449 TJ 163833 TK 581122 TL 449456 TA 444260

logo
The Fourth
www.thefourthnews.in