KERALA
കൊച്ചി കായലും കടലും കണ്ടുവരാം സൂര്യാംശുവിനൊപ്പം
കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാര ബോട്ട് 'സൂര്യാംശു' കൊച്ചി വിനോദ സഞ്ചരികൾക്കായി യാത്ര തുടങ്ങി.
കേരളത്തിലെ ആദ്യ സൗരോർജ വിനോദ സഞ്ചാര ബോട്ട് 'സൂര്യാംശു' കൊച്ചി വിനോദ സഞ്ചരികൾക്കായി യാത്ര തുടങ്ങി. കേരള ഷിപ്പിങ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് പുറത്തിറക്കിയ സോളാർ ബോട്ടിൽ ഒരേ സമയം 100 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ഇതിൽ 2 പാക്കേജുകളായി കടമക്കുടി, ഞാറയ്ക്കൽ ഭാഗത്തേക്കാണ് സൂര്യാംശു സർവീസ് നടത്തുന്നത്. 6.30 മണിക്കൂർ ദൈർഘ്യമുള്ള ഞാറയ്ക്കൽ യാത്രയുടെ കാഴ്ചകള്‍.