വെല്‍ക്കം ബാക്ക് ടെക്കീസ്; ആവേശമായി കൂട്ടം സീസണ്‍ 2

ഓട്ടോ എക്സ്പോ, ഫുഡ് ഫെസ്റ്റിവല്‍, ഫ്ളീ മാര്‍ക്കറ്റ്, ഫാഷന്‍ ഷോ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ കൂട്ടം2 ന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്

കോവിഡ് സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം ടെക്നോപാര്‍ക്കിലേക്ക് തിരിച്ചെത്തുന്ന ജീവനക്കാരെ സ്വീകരിക്കാന്‍ വെല്‍ക്കം ബാക്ക് എന്ന തീമില്‍ നടത്തുന്ന കൂട്ടം സീസണ്‍ 2 ഫെബ്രുവരി ഒന്ന് രണ്ട് തീയതികളില്‍ നടക്കും. വിന്റേജ് കാറുകളും ന്യൂജന്‍ സൂപ്പര്‍ കാറുകളും ഉള്‍പ്പെടുത്തി ഓട്ടോ എക്സ്പോ, ഫ്ളീ മാര്‍ക്കറ്റ്, ഫാഷന്‍ ഷോ, ഡാന്‍സ്, ഡി.ജെ, ലൈവ് മ്യൂസിക്, കലാപരിപാടികള്‍ തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികളും നാടന്‍, അറബിക്, ടര്‍ക്കിഷ് വിഭവങ്ങളുള്‍പ്പെടുത്തി ഫുഡ് ഫെസ്റ്റിവലും ടെക്കികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in