KERALA
പ്രണയവും, സമരവും; വിവാഹ വിശേഷങ്ങളുമായി മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും
വിവാഹത്തലേന്നും ഔദ്യോഗിക തിരക്കിലാണ് രണ്ടു പേരും.
ബാലുശ്ശേരി എംഎല്‍എ കെഎം സച്ചിന്‍ദേവും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സെപ്തംബര്‍ നാലിന് വിവാഹിതരാവുകയാണ്. വിവാഹത്തലേന്നും ഔദ്യോഗിക തിരക്കിലാണ് രണ്ടു പേരും. പ്രണയവും, സമരവും 'ദ ഫോര്‍ത്തിനോട്' പറയുകയാണ് സഖാക്കള്‍.