മന്ത്രി, എംഎൽഎ, മുൻ ഡിജിപിയുമെല്ലാം വീണ്ടും ക്ലാസിലേക്ക്

ക്ലാസെടുക്കാന്‍ പഴയ അധ്യാപകന്‍ ഡോ. ഉമ്മന്‍

മന്ത്രി സജി ചെറിയാന്‍, സി ദിവാകരന്‍ എംഎൽഎ, മുന്‍ ഡിജിപി പി ജി അലക്‌സാണ്ടര്‍ തുടങ്ങിയവരൊക്കെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഇന്ന് വിദ്യാർഥികളായിരുന്നു. ക്ലാസ് എടുത്തത് അവരുടെയെല്ലാം അധ്യാപകനായിരുന്ന ഡോ. എം എ ഉമ്മനാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in