എംഎല്‍എ സച്ചിന്‍ ദേവും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരായി

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം

എംഎല്‍എ സച്ചിന്‍ ദേവും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരായി. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. തിരുവനന്തപുരം എകെജി ഹാളില്‍ രാവിലെ പതിനൊന്നിനായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി കുടുംബസമേതമാണ് ചടങ്ങില്‍ പങ്കെടുത്തത്. കപ്പയും ചമ്മന്തിയും കട്ടനും പരിപ്പുവടയുമാണ് അതിഥികള്‍ക്ക് നല്‍കിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in