തടവ് ശിക്ഷയ്ക്ക് സ്റ്റേ ഇല്ല; ലക്ഷദ്വീപ് എംപിക്ക് ഹൈക്കോടതിയിലും തിരിച്ചടി

തടവ് ശിക്ഷയ്ക്ക് സ്റ്റേ ഇല്ല; ലക്ഷദ്വീപ് എംപിക്ക് ഹൈക്കോടതിയിലും തിരിച്ചടി

വധശ്രമ കേസില്‍ എം പി ഉള്‍പ്പടെ നാല് പേര്‍ക്കെതിരെയാണ് കീഴ് കോടതി 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്
Updated on
1 min read

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലുൾപ്പടെയുള്ളവരെ 10 വര്‍ശം തടവിന് ശിക്ഷിച്ച സെഷൻസ് കോടതി വിധിക്ക് സ്റ്റേയില്ല. പ്രതികളുടെ അപ്പീൽ ഹൈക്കോടതിെ ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി കവരത്തി സെഷൻസ് കോടതി വിധി ക്കെതിരെയാണ് അപ്പീൽ. വധശ്രമ കേസിൽ എം പി ഉൾപ്പടെ നാല് പേർക്കെതിരെയാണ് കീഴ് കോടതി 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2009 ൽ പടന്നാത സാലിഹിനെ അക്രമിച്ച കേസിലാണ് മുഹമ്മദ് ഫൈസലുൾപ്പടെയുള്ള പ്രതികളെ ശിക്ഷിച്ചത്.

തടവ് ശിക്ഷയ്ക്ക് സ്റ്റേ ഇല്ല; ലക്ഷദ്വീപ് എംപിക്ക് ഹൈക്കോടതിയിലും തിരിച്ചടി
വധശ്രമ കേസില്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് 10 വർഷം തടവ്

പ്രതികൾക്കെതിരെ എതിരെ 307 വകുപ്പ് ചുമത്തിയ നടപടി ലക്ഷദ്വീപ് ജില്ലാ കോടതി അംഗീകരിച്ചാണ് 10 വർഷം ശിക്ഷ വിധിച്ചത്. 2009 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് അടിപിടിയിൽ കലാശിച്ചത്. ആസൂത്രിത അക്രമമായിരുന്നില്ലന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടി കാട്ടിയാണ് അപ്പീൽ നൽകിയത്. മുൻ എം പി ഹംദുള്ള സെയ്തിന്റെ അടുത്ത ബന്ധുവായ പടന്നാത സാലിഹ് ഉള്‍പ്പെടെയുള്ളവരെ എം പി മര്‍ദ്ദിച്ചെന്നാണ് കേസ്

മുൻ എം പി ഹംദുള്ള സെയ്തിന്റെ അടുത്ത ബന്ധുവായ പടന്നാത സാലിഹ് ഉള്‍പ്പെടെയുള്ളവരെ എം പി മര്‍ദ്ദിച്ചെന്നാണ് കേസ്

ആസുത്രിത അക്രമമായിരുന്നില്ലന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടി കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. മുന്‍ എം പി ഹംദുള്ള സെയ്തിന്റെ അടുത്ത ബന്ധുവായ പടന്നാത സാലിഹ് ഉള്‍പ്പെടെയുള്ളവരെ എം പി മര്‍ദ്ദിച്ചെന്നാണ് കേസ്.

2009ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് അടിപിടിയില്‍ കലാശിച്ചത്. കേസില്‍ കവരത്തി സെഷന്‍സ് കോടതിയാണ് എംപി ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ വധശ്രമത്തിന് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെ ഐപിസി 307-ാം വകുപ്പ് ചുമത്തിയ നടപടി അംഗീകരിച്ചാണ് ലക്ഷദ്വീപ് ജില്ലാ കോടതി 10 വര്‍ഷം ശിക്ഷ വിധിച്ചത്. കോടതി ഉത്തരവിനെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്ത മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്.

logo
The Fourth
www.thefourthnews.in