KERALA
എന്ത് പ്രഹസനമാണ് ലീഗ് നിലപാട്
മാർച്ച് നാലാം തീയതിയാണ് പുതിയ സംസ്ഥാന ഭാരവാഹികളെ ലീഗ് തിരഞ്ഞെടുക്കുന്നത്
മുസ്ലീംലീഗ് അംഗങ്ങളിൽ 51 ശതമാനവും വനിതകളാണ്. പക്ഷെ അവരെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവരില്ല എന്നതാണ് നേതൃത്വത്തിന്റെ നിലപാട്. അക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ഒരു തർക്കവുമില്ല. മാർച്ച് നാലാം തീയതിയാണ് പുതിയ സംസ്ഥാന ഭാരവാഹികളെ ലീഗ് തിരഞ്ഞെടുക്കുന്നത്.