കണ്ടോ കണ്ടോ... കള്ള് വരുന്ന വഴി

രാവിലെ ഒമ്പത് - പത്ത് മണി മുതൽ കേരളത്തിലെ ഷാപ്പുകളിൽ വിതരണം ചെയ്യുന്ന കള്ള് ഒരിടത്ത് നിന്ന് വരുന്നതാണ്...

പുലരിക്കള്ള്, അന്തിക്കള്ള്, മധുരക്കള്ള്, മുന്തിരിക്കള്ള്.. എന്നുവേണ്ട കള്ളിന്റെ രുചി നുണയാത്ത മലയാളികൾ കുറവാണ്. രാവിലെ ഒമ്പത് - പത്ത് മണി മുതൽ കേരളത്തിലെ ഷാപ്പുകളിൽ വിതരണം ചെയ്യുന്ന കള്ള് ഒരിടത്ത് നിന്ന് വരുന്നതാണ്. പാലക്കാട്ടെ ചിറ്റൂർ താലൂക്കിലെ തെങ്ങിൻ തോപ്പുകളിൽ നിന്ന് ചെത്തിയിറക്കുന്നത് മുതൽ ഷാപ്പുകൾ വരെയുള്ള കള്ളിന്റെ യാത്ര എങ്ങനെ?

Related Stories

No stories found.
logo
The Fourth
www.thefourthnews.in