`10000 ഉണ്ടോ ? ഇല്ലെങ്കില്‍ ഒറ്റയ്ക്ക് ഇറക്കിയാല്‍ മതി´ വീട്ടമ്മയോട് ചുമട്ടുതൊഴിലാളികള്‍

`10000 ഉണ്ടോ ? ഇല്ലെങ്കില്‍ ഒറ്റയ്ക്ക് ഇറക്കിയാല്‍ മതി´ വീട്ടമ്മയോട് ചുമട്ടുതൊഴിലാളികള്‍

നിക്ഷേപ സൗഹൃദ സംസ്ഥാനത്തിന്റെ യാഥാര്‍ത്ഥ്യം
Updated on
1 min read

നോക്കുകൂലി നിരോധിച്ച നാട്ടില്‍, വീട്ടുവളപ്പില്‍ എത്തുന്ന സാധനങ്ങളുടെ കയറ്റിറക്ക് അവകാശം ആര്‍ക്കാണ് ? കാലങ്ങളായുള്ള വലിയൊരു തര്‍ക്കമാണിത് . തിരുവന്തപുരം പൗഡിക്കോണത്ത് ചുമട്ടുതൊഴിലാളികളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടമ്മ ലോഡ് മുഴുവന്‍ ഒറ്റയ്ക്കിറക്കിയതോടെയാണ് നോക്കുകൂലി വീണ്ടും ചര്‍ച്ചാ വിഷയമായത് . അതേസമയം നോക്കുകൂലി സംബന്ധിച്ച് ഇന്ത്യന്‍ നിയമം പറയുന്നത് എന്താണ്? കാണാം വീഡിയോ ...

logo
The Fourth
www.thefourthnews.in