സീതാറാം യെച്ചൂരിയും കോടിയേരിയും
സീതാറാം യെച്ചൂരിയും കോടിയേരിയും

തൊഴിലാളി വര്‍ഗ നേതാവ്: സീതാറാം യെച്ചൂരി

രാജ്യത്തെ വിഭാഗീയതയ്ക്കും മതഭ്രാന്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വ്യക്തി
Updated on
1 min read

അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച നേതാവും ചൂഷണരഹിതമായ ഇന്ത്യക്ക് വേണ്ടി നിലനിന്നയാളുമാണ് കോടിയേരി ബാലകൃഷ്ണനെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ വിഭാഗീയതയ്ക്കും മതഭ്രാന്തിനെതിരെയും വിട്ടുവീഴ്ചയില്ലാതെ പോരാടിയ വ്യക്തിയാണ് കോടിയേരിയെന്നും യെച്ചൂരി പറഞ്ഞു. കോടിയേരിയുടെ നിര്യാണത്തില്‍ ദുഃഖമറിയിച്ചുള്ള ട്വീറ്റിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

logo
The Fourth
www.thefourthnews.in