Sitaram Yechury
Sitaram Yechury

വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാനെ പൂര്‍ണമായി പിന്തുണക്കാതെ യെച്ചൂരി

രാഷ്ട്രപതിയ്ക്ക് കത്തയച്ച് ബെന്നി ബെഹനാൻ എം പി
Updated on
1 min read

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വിവരം തേടിയതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഉചിതമായ നടപടി സ്വീകരിക്കും. സംസ്ഥാന നേതാക്കളോട് സംസാരിച്ചിരുന്നതായും സീതാറാം യെച്ചൂരി പറഞ്ഞു.എന്നാല്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശങ്ങളോട് യെച്ചൂരി പ്രതികരിച്ചില്ല.

അതേ സമയം സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ എം പി രാഷ്ട്രപതിയ്ക്ക് കത്തയച്ചു.

logo
The Fourth
www.thefourthnews.in