മറഞ്ഞത് കണ്മുന്നിൽ നിന്ന് മാത്രം, ഹൃദയങ്ങളിൽ നിന്ന് ഒരിക്കലും മായില്ല: എഎന്‍ ഷംസീർ

മറഞ്ഞത് കണ്മുന്നിൽ നിന്ന് മാത്രം, ഹൃദയങ്ങളിൽ നിന്ന് ഒരിക്കലും മായില്ല: എഎന്‍ ഷംസീർ

എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന ജനകീയ നേതാവായിരുന്നു കോടിയേരിയെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും പ്രതികരിച്ചു
Updated on
1 min read

കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ അനുസ്മരിച്ച് കേരള നിയമസഭാ സ്പീക്കർ സ്പീക്കർ എ എൻ ഷംസീർ. മറഞ്ഞത് കണ്മുന്നിൽ നിന്ന് മാത്രം, ഹൃദയങ്ങളിൽ നിന്ന് ഒരിക്കലും മായില്ലെന്ന് ഷംസീർ ഫേസ്ബുക്കിൽ കുറിച്ചു.

എപ്പോഴും ചിരിച്ച മുഖത്തോടെ കാണുന്ന ജനകീയ നേതാവായിരുന്നു കോടിയേരിയെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതികരിച്ചു. 2011ൽ ആദ്യമായി എംഎൽഎ ആയി സഭയിൽ എത്തിയപ്പോൾ മുതലുള്ള വ്യക്തി ബന്ധമാണ്. ഏറെ പ്രിയപ്പെട്ട ജേഷ്ടസഹോദരനെയാണ് നഷ്ടമായതെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

logo
The Fourth
www.thefourthnews.in