പോസ്റ്ററിലുള്ളവരെല്ലാം ഹിന്ദു കോൺക്ലേവില്‍ ഇല്ലല്ലോ!

കെ സച്ചിദാനന്ദനെ സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവിയെന്ന് വിശേഷിപ്പിച്ച് ശ്രീകുമാരൻ തമ്പിയുടെ പരിഹാസം

കെ സച്ചിദാനന്ദനെ സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവിയെന്ന് വിശേഷിപ്പിച്ച് ശ്രീകുമാരൻ തമ്പിയുടെ പരിഹാസം. ഹിന്ദു കോൺക്ലേവിൽ പങ്കെടുത്തത് ശ്രീകുമാരൻ തമ്പി പറഞ്ഞിട്ടെന്ന് കവി മധുസൂദനൻ നായർ.

logo
The Fourth
www.thefourthnews.in