വീണയുടെ പ്രണവ മന്ത്രം

വീണകളെ കുറിച്ച് കേട്ടറിഞ്ഞ് പുറം രാജ്യങ്ങളില്‍ നിന്നടക്കം നിരവധിപേരാണ് പ്രണവത്തിലെത്തുന്നത്

സംഗീതത്തിനും വാദ്യ ഉപകരണങ്ങള്‍ക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ഒരു കലാകാരനുണ്ട് തിരുവനന്തപുരത്ത്. പ്രണവം സുനിലേട്ടനെന്ന് ആളുകള്‍ സ്‌നേഹത്തോടെ വിളിക്കുന്ന കൊല്ലം പരവൂര്‍ സ്വദേശിയായ സുനില്‍. സംഗീത ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളില്‍ അഗ്രഗണ്യനായ അദ്ദേഹം പ്രധാനമായും വീണകളാണ് നിര്‍മ്മിക്കുന്നത്. സുനിലിൻ്റെ വീണകളെ കുറിച്ച് കേട്ടറിഞ്ഞ് പുറം രാജ്യങ്ങളില്‍ നിന്നടക്കം നിരവധിപേരാണ് പ്രണവത്തിലെത്തുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in