KERALA
എന്തൊരു ചെലവാ, ഒന്ന് പ്രേമിക്കാന്‍!
റോസാപ്പൂവിന്‍റെയും ടെഡി ബെയറിന്‍റെയും വില തിരക്കിയുള്ള ഒരു നഗരപ്രദക്ഷിണം
ഒരു നല്ല റോസാ പൂവിന് കൊടുക്കണം 69 രൂപ. എന്നാല്‍ പിന്നെ ടെഡി ആവാമെന്ന് കരുതിയാല്‍ 150 ല്‍ കുറഞ്ഞു നഹി. ഇമ്പ്രെസ് ചെയ്യാന്‍ പറ്റുന്ന പരുവത്തിലുള്ള ഡയറി മില്‍ക്കിന് കൊടുക്കണം 310. ഈ പണപ്പെരുപ്പ കാലത്ത് പ്രണയ ദിനം ആഘോഷിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അടവ് തന്നെ വേണ്ടി വരും. കടപ്പത്രം ഇറക്കിയാലോ ?