വായിച്ചു വളരുന്ന ബാല്യം; വരദയുടെ കഥ

വായിച്ച പുസ്തകങ്ങളെക്കുറിച്ചും, അവയിലെ കഥാപാത്രങ്ങളെക്കുറിച്ചും ഡയറിയിൽ എഴുതിവയ്ക്കാനും വരദ മറക്കാറില്ല

തിരുവനന്തപുരം മലയൻകീഴ് സ്വദേശിനിയായ വരദയ്ക്ക് ഏറെ പ്രിയപ്പെട്ട വിനോദമാണ് വായന. കഴിഞ്ഞ ഒരു വർഷം കൊണ്ടു മാത്രം വരദ വായിച്ചുതീർത്തത് 200 പുസ്തകങ്ങളാണ്. ഈ പുസ്തകങ്ങളെക്കുറിച്ചും അവയിലെ കഥാപാത്രങ്ങളെക്കുറിച്ചും ഡയറിയിൽ എഴുതിവയ്ക്കാനും വരദ മറക്കാറില്ല. തന്റെ പുസ്തക വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഈ മൂന്നാം ക്ലാസുകാരി.

logo
The Fourth
www.thefourthnews.in