'ബ്രഹ്മപുരം പിഴ' കൊടുക്കേണ്ടത് ആര്?

കൊച്ചിയിലെ സാധാരണക്കാരായ ജനങ്ങളുടെ പ്രതികരണം

ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിച്ച 100 കോടി പിഴ ആര് കൊടുക്കും? പിഴ അടയ്ക്കാന്‍ പണമില്ലെന്ന് കൊച്ചി കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിരുന്നു. നിയമനടപടികളിലേക്ക് കടക്കാനാണ് കോര്‍പ്പറേഷന്‍ തീരുമാനം. ഈ വിഷയത്തില്‍ കൊച്ചിയിലെ സാധാരണക്കാരായ ജനങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന് നോക്കാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in