റോഡുകളിലും വീടുകളിലും മാലിന്യം; ചീഞ്ഞ് നാറി കൊച്ചി

വീടുകളിലേയും ഹോട്ടലുകളിലേയും ജൈവ മാലിന്യം നീക്കം ചെയ്തിട്ട് ഒരു ആഴ്‌ചയിലധികമായി

ബ്രഹ്മപുരം കത്തിയെരിഞ്ഞതോടെ കൊച്ചി നഗരത്തിലെ ജനങ്ങൾ മാലിന്യം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. വീടുകളിലേയും ഹോട്ടലുകളിലേയും ജൈവ മാലിന്യം നീക്കം ചെയ്തിട്ട് ഒരു ആഴ്‌ചയിലധികമായി. ഇതോടെ വഴിയരികിലും മറ്റും മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഇവ നീക്കം ചെയ്യുമെന്ന് അധികാരികൾ പറയുന്നുണ്ടെങ്കിലും റോഡുകളില്‍ ഇപ്പോഴും മാലിന്യ കൂമ്പാരം അവശേഷിക്കുകയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in