ഉരുള്‍പൊട്ടി മലവെള്ളം കുത്തിയൊലിച്ച പാത
ഉരുള്‍പൊട്ടി മലവെള്ളം കുത്തിയൊലിച്ച പാത

മൂന്നാംപക്കം, ഉരുളെടുത്ത ഭൂമിയില്‍ ഇനി ബാക്കിയുള്ളത്

ഉരുള്‍പൊട്ടല്‍ നടന്ന വയനാട് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളിലെ രക്ഷാ പ്രവര്‍ത്തനം മൂന്നാം ദിനത്തിലേക്ക്
Published on
മുണ്ടക്കൈയിലെ വീടുകളിലൊന്ന് മണ്ണില്‍ പുതഞ്ഞ നിലയില്‍

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാർമല ഹൈസ്കൂള്‍

അവശിഷ്ടങ്ങള്‍ക്കിടയില്‍ തകര്‍ന്നുകിടക്കുന്ന വാഹനങ്ങള്‍

തകര്‍ന്ന വീടിന്റെ ഭാഗം
തകര്‍ന്ന വീടിന്റെ ഭാഗം
കോണ്‍ക്രീറ്റ് വീടുകള്‍ പോലും തകര്‍ത്ത് ഒലിച്ചെത്തിയ കൂറ്റന്‍ പാറക്കല്ലുകള്‍

ദുരന്തഭൂമിയില്‍ കരുതലോടെ
ദുരന്തഭൂമിയില്‍ കരുതലോടെ
അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ സാന്നിധ്യം തിരയുന്ന രക്ഷാപ്രവര്‍ത്തകര്‍

കുമിഞ്ഞുകൂടിയ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാ പ്രവര്‍ത്തകർ

ഇന്ന് രാവിലെ പുഞ്ചിരിമറ്റം മേഖലയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം

അവശിഷ്ടങ്ങൾക്കിടയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്  തിരച്ചില്‍ നടത്തുന്ന രക്ഷാപ്രവർത്തകർ

മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായയുമായി തിരച്ചില്‍ നടത്തുന്ന സൈനിക ഉദ്യോഗസ്ഥന്‍

logo
The Fourth
www.thefourthnews.in