കാൽനടയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സീബ്രാലൈനിലൂടെ മാത്രം ക്രോസ് ചെയ്യുക

സീബ്രാലൈനില്‍ അപകടത്തില്‍പെടുന്നവരെ കുറ്റാരോപിതനാക്കുന്നത് ദയനീയമാണ്

റോഡുകളിലെ സീബ്രാലൈനിലുണ്ടാകുന്ന അപകടങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം ഡ്രൈവര്‍മാര്‍ക്കാണെന്ന് ഹൈക്കോടതി. സീബ്രാലൈനില്‍ അപകടത്തില്‍പെടുന്നവരെ കുറ്റാരോപിതനാക്കുന്നത് ദയനീയമാണ്. സീബ്രാലൈനുകളിലെ അപകടങ്ങള്‍ ഡ്രൈവറുടെ അശ്രദ്ധയായി കണക്കാക്കേണ്ടി വരും. പോലിസ് വാഹനമിടിച്ച് അധ്യാപിക മരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in