Exit Poll 2024 | കെജ്‌രിവാൾ പ്രഭാവം ഏറ്റില്ല; ഡൽഹി ഇക്കുറിയും ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ, ബംഗാളിലും എൻഡിഎ
ഇന്ത്യയില്‍ ആകമാനം എന്‍ഡിഎ തരംഗം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് രാജ്യതലസ്ഥാനമായ ഡല്‍ഹിയും ആവേശപ്പോര് നടന്ന വംഗനാടും. ഹിന്ദി ഹൃദയഭൂമിക്ക് സമാനമായി ബിജെപിയുടെ തേരോട്ടമാണ് ഡല്‍ഹിയില്‍ സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നതെങ്കില്‍ പശ്ചിമ ബംഗാളില്‍ തൃണമൂലിന്റെ കടുത്ത ചെറുത്തുനില്‍പ്പിനെ മറികടന്ന് ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം കൂടുതല്‍ സീറ്റ് നേടുമെന്നും വ്യക്തമാക്കുന്നു. ഇന്ത്യ ന്യൂസ് - ഡി ഡൈനാമിക്‌സ്, റിപ്പബ്ലിക്ക് ടി വി - പിമാര്‍ക്യു, റിപ്പബ്ലിക്ക് ഭാരത് - മെട്രിസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എൻഡിഎയ്ക്കാണ് മുന്‍തൂക്കം. അഞ്ച് സര്‍വേകളിലും എന്‍ഡിഎ 350ന് മുകളില്‍ വിജയം നേടുന്നുവെന്നാണ് എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്.
ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റുകളും എന്‍ഡിഎ നേടുമെന്നാണ് എല്ലാ സര്‍വേകളും സൂചിപ്പിക്കുന്നത്. പശ്ചിമ ബംഗാളിലും എന്‍ഡിഎയ്ക്കാണ് ഫലങ്ങള്‍ മുന്‍തൂക്കം കാണിക്കുന്നത്.
ഡല്‍ഹി
ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്‌സ്
ബിജെപി- 7
ഇന്ത്യ- 0
മറ്റുള്ളവര്‍- 0
ജന്‍ കീ ബാത്ത്
ബിജെപി- 7
ഇന്ത്യ- 0
മറ്റുള്ളവര്‍-0
റിപ്പബ്ലിക് ഭാരത് മാട്രിസ്
ബിജെപി- 5-7
ഇന്ത്യ- 2
മറ്റുള്ളവര്‍- 0
പശ്ചിമ ബംഗാള്‍
ഇന്ത്യ ന്യൂസ്- ഡി ഡൈനാമിക്‌സ്
ബിജെപി- 21
ടിഎംസി- 19
കോണ്‍ഗ്രസ്- 2
മറ്റുള്ളവര്‍- 0
ജന്‍ കീ ബാത്ത്
ബിജെപി- 21-26
ടിഎംസി- 18-16
കോണ്‍ഗ്രസ്- 2-0
ലെഫ്റ്റ്- 1-0
റിപ്പബ്ലിക് ഭാരത് മാട്രിസ്
ബിജെപി- 21-25
ടിഎംസി- 16-20
കോണ്‍ഗ്രസ്- 0-1
ലെഫ്റ്റ്- 0
കര്‍ണാടക
എബിപി ന്യൂസ് സി വോട്ടര്‍
എന്‍ഡിഎ- 23-25
കോണ്‍ഗ്രസ്- 3-5
മറ്റുള്ളവര്‍- 0
ഇന്ത്യ ന്യൂസ് ഡൈനാമിക്‌സ്
എന്‍ഡിഎ- 23
കോണ്‍ഗ്രസ്- 5
മറ്റുള്ളവര്‍- 0
ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ
എന്‍ഡിഎ- 23-25
കോണ്‍ഗ്രസ്- 3-5
മറ്റുള്ളവര്‍- 0
ഇന്ത്യ ടിവി-സിഎന്‍എക്‌സ്
എന്‍ഡിഎ- 19-25
കോണ്‍ഗ്രസ്- 4-8
മറ്റുള്ളവര്‍- 0
ജന്‍ കീ ബാത്ത്
എന്‍ഡിഎ- 21-23
കോണ്‍ഗ്രസ്- 7-5
മറ്റുള്ളവര്‍- 0
ഹരിയാന
റിപ്പബ്ലിക്ക് ഭാരത് മാട്രിസ്
ബിജെപി- 7-9
ഇന്ത്യ- 1-3
ഐഎന്‍എല്‍ഡി- 0
ജെജെപി- 0
ടൈംസ് നൗ- ഇടിജി
ബിജെപി- 7
ഇന്ത്യ- 3
മറ്റുള്ളവര്‍- 0
മധ്യപ്രദേശ്
ഇന്ത്യ ന്യൂസ്- ഡി ഡൈനാമിക്‌സ്
ബിജെപി- 28
ഇന്ത്യ- 1
മറ്റുള്ളവര്‍- 0
ജന്‍ കീ ബാത്ത്
ബിജെപി- 28-29
ഇന്ത്യ- 1-0
മറ്റുള്ളവര്‍- 0
മഹാരാഷ്ട്ര
ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്‌സ്
എന്‍ഡിഎ- 34
ഇന്ത്യ- 13
മറ്റുള്ളവര്‍- 1
ജന്‍ കീ ബാത്ത്
എന്‍ഡിഎ- 34-41
ഇന്ത്യ- 16-9
മറ്റുള്ളവര്‍-0
റിപ്പബ്ലിക് ഭാരത് മാട്രിക്‌സ്
എന്‍ഡിഎ- 30-36
ഇന്ത്യ- 13-19
മറ്റുള്ളവര്‍- 0
റിപ്പബ്ലിക് ടിവി- പി മാര്‍ക്യു
എന്‍ഡിഎ- 29
ഇന്ത്യ- 19
മറ്റുള്ളവര്‍- 0
പഞ്ചാബ്
ജന്‍ കീ ബാത്ത്
ബിജെപി- 3-2
എസ്എഡി- 1
കോണ്‍ഗ്രസ്- 4-5
ആം ആദ്മി-6-4
രാജസ്ഥാന്‍
ഇന്ത്യ ന്യൂസ് ഡി- ഡൈനാമിക്‌സ്
ബിജെപി- 20
ഇന്ത്യ- 4
മറ്റുള്ളവര്‍- 0
ജന്‍ കീ ബാത്ത്
ബിജെപി 21-23
ഇന്ത്യ- 2-4
മറ്റുള്ളവര്‍- 0
ഉത്തര്‍പ്രദേശ്
ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്‌സ്
എന്‍ഡിഎ- 69
ഇന്ത്യ- 11
മറ്റുള്ളവര്‍- 0
ജന്‍ കീ ബാത്ത്
എന്‍ഡിഎ- 68-74
ഇന്ത്യ- 12-6
ബിഎസ്പി- 0
മറ്റുള്ളവര്‍- 0
റിപ്പബ്ലിക് ഭാരത് മാട്രിസ്
എന്‍ഡിഎ- 69-74
ഇന്ത്യ- 6-11
ബിഎസ്പി- 0
മറ്റുള്ളവര്‍- 0
റിപ്പബ്ലിക് ടിവി- പി മാര്‍ക്യു
എന്‍ഡിഎ- 69
ഇന്ത്യ- 11
ബിഎസ്പി- 0
മറ്റുള്ളവര്‍- 0