കാസ്ട്രോയെ ഫുട്‌ബോളിനോളം സ്‌നേഹിച്ച മറഡോണ

ഇന്ന് രണ്ട് പേരുടെയും ഓര്‍മ ദിനം

രാജ്യാതിര്‍ത്തികള്‍ മറികടന്ന് ആരാധകരെയും അനുയായികളെയും സൃഷ്ടിച്ച രണ്ട് മഹാരഥന്മാര്‍. അവരുടെ ഓര്‍മദിനമാണിന്ന്. ഫിദല്‍ കാസ്‌ട്രോയും ഡീഗോ മറഡോണയും. മനുഷ്യ വിമോചനത്തിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒരാള്‍ ശ്രമിച്ചപ്പോള്‍, മറ്റൊരാള്‍ കാല്‍പ്പന്തു കളിയിലൂടെ ദേശാതിര്‍ത്തികള്‍ക്കും വര്‍ണ-വര്‍ഗ്ഗ വിഭാഗീയതകള്‍ക്കുമപ്പുറം മനുഷ്യരെ ഒന്നിപ്പിച്ചു. ഇതിനപ്പുറം മറ്റു ചില സമാനതകള്‍ കൂടി കാസ്‌ട്രോയും മറഡോണയും തമ്മിലുണ്ടായിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in