പാട്ടും പാടി കഴിക്കാം; വയറും മനവും നിറയെ

ആറന്മുള വള്ളസദ്യ വിശേഷങ്ങൾ

ഈ വാർത്ത കണ്ടിട്ട് ആറന്മുള വരെ പോകണമെന്ന് തോനുന്നുണ്ടെങ്കിൽ ഒട്ടും വൈകിയിട്ടില്ല. അഷ്ടമി രോഹിണി നാളിൽ പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തിയാൽ 64 വിഭവങ്ങൾ കൂട്ടി ആസ്വദിച്ചൊരു വള്ള സദ്യയും കഴിക്കാം, 52 പള്ളിയോടങ്ങളെയും കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in