ഹരിതം മധുരം ഓണം; ഓണവിശേഷങ്ങളുമായി കൃഷി മന്ത്രി പി പ്രസാദ്

ഒരു കർഷകന് കൃഷി കൊണ്ട് തന്നെ ജീവിക്കാനാവുന്ന അവസ്ഥയുണ്ടാകണമെന്ന് മന്ത്രി

ഓണനാളുകളിലും മന്ത്രിമന്ദിരത്തിലെ കൃഷിത്തോട്ടത്തില്‍ സജീവമാണ് ഓണാട്ടുകരക്കാരനായ മന്ത്രി പ്രസാദ്. ഓണവിശേഷങ്ങള്‍ക്കൊപ്പം കർഷകർക്ക് വേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്ന ചിന്തകള്‍ പങ്കുവെയ്ക്കുന്നു പി പ്രസാദ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in