VIDEO |തോവാളൈയിലെ പൂ ജീവിതങ്ങൾ

തോവാളൈ എന്ന പൂ ഗ്രാമത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് കേരളത്തിന്റെ ഓണം

കോവിഡിലും മഴക്കെടുതിയിലും മുങ്ങി കഴിഞ്ഞ വർഷങ്ങളിൽ ആഘോഷങ്ങളില്ലാതെ മങ്ങിയ ഓണം ഇത്തവണ തകൃതിയായി കൊണ്ടാടുകയാണ് മലയാളികൾ. എന്നാൽ കേരളത്തിന്റെ ഓണാഘോഷത്തിൽ സ്വപ്‌നങ്ങൾ നെയ്യുന്ന ഒരുകൂട്ടം മനുഷ്യരുണ്ട്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തോവാളൈ എന്ന പൂ ഗ്രാമത്തിലെ ജനങ്ങളുടെ ഏറ്റവും വലിയ പ്രതീക്ഷയാണ് കേരളത്തിന്റെ ഓണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in