ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത് ഫോട്ടോ: അജയ് മധു
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി സൈക്കിളുമായിഫോട്ടോ: അജയ് മധു
150ലധികം മത്സരാര്‍ത്ഥികള്‍ളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരച്ചത്ഫോട്ടോ: അജയ് മധു
ഇന്ത്യൻ ടീമിലേക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്ന സംഘത്തിലെ പ്രധാനിയായ മാക്‌സ്‌വെൽ ട്രവർ മത്സരാർത്ഥികളെ വീക്ഷിക്കുന്നു ഫോട്ടോ: അജയ് മധു
അഷ്മിതാ ഖേലോ ഇന്ത്യ സൗത്ത് സോൺ സൈക്‌ളിംഗ് ലീഗ് ട്രാക്ക് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന് ഫോട്ടോ: അജയ് മധു
ഇന്ത്യൻ ടീമിലേക്ക് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്ന സംഘത്തിലെ പ്രധാനിയായ മാക്‌സ്‌വെൽ ട്രവവർ മത്സരാർത്ഥികളെ വീക്ഷിക്കുന്നു ഫോട്ടോ: അജയ് മധു
മത്സരത്തിനിടെ മത്സരാർത്ഥിക്ക് നിർദ്ദേശങ്ങൾ നൽകുന്ന കോച്ച് ഫോട്ടോ: അജയ് മധു
സബ് ജൂനിയർ ജൂനിയർ എലീറ്റ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടന്നത് ഫോട്ടോ: അജയ് മധു
കീറിൻ, ഇൻഡിവിജ്വൽ പർസ്യൂട്ട്,സ്പ്രിന്റ്, ടൈം ട്രയൽ, സ്ക്രാച്ച് റേസ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത് ഫോട്ടോ: അജയ് മധു
ജൂനിയർ പെൺകുട്ടികളുടെ സ്പ്രിന്റ് മത്സരത്തിൽ കേരളത്തിന്റെ അനക്സിയാ മരിയാ തോമസും മഹാരാഷ്ട്രയുടെ സയാലി താനാജി അരാണ്ടെയും മാറ്റുരക്കുന്നു. മാസ്ത്രസത്തിൽ സയാലി സ്വർണ്ണവും അനക്സിയ വെള്ളിയും നേടിഫോട്ടോ: അജയ് മധു
അഷ്മിതാ ഖേലോ ഇന്ത്യ സൗത്ത് സോൺ സൈക്‌ളിംഗ് ലീഗ് ട്രാക്ക് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്ഫോട്ടോ: അജയ് മധു
ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഇൻഡിവിജ്വൽ പർസ്യൂട്ട് മത്സരത്തിൽ വെള്ളി നേടിയ തമിഴ്നാടിന്റെ നിരായ് ജെ മതിയുടെ പ്രകടനം ഫോട്ടോ: അജയ് മധു ഫോട്ടോ: അജയ് മധു
എലീറ്റ് വിഭാഗം സ്ക്രാച്ച് റേസിൽ സ്വർണ്ണം നേടിയ കർണാടകത്തിന്റെ കീർത്തി രംഗസ്വാമിയുടെ (വലത് ) പ്രകടനം
ഫോട്ടോ: അജയ് മധു
വിവിധ ഇനങ്ങളിലായി തമിഴ്നാടിന് ഏഴും കർണാടകത്തിന് മൂന്നും കേരളവും മഹാരാഷ്ട്രയും രണ്ടു വീതവും തെലുങ്കാന ഒരു സ്വർണ്ണവും നേടി ഫോട്ടോ: അജയ് മധു
അഷ്മിതാ ഖേലോ ഇന്ത്യ സൗത്ത് സോൺ സൈക്‌ളിംഗ് ലീഗ് ട്രാക്ക് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്ഫോട്ടോ: അജയ് മധു