കനത്ത വെയിലിൽ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളി
കനത്ത വെയിലിൽ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളി ഫോട്ടോ: അജയ് മധു

വികസനത്തിൽ മുങ്ങിയവർ...

അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തുക, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ പുനഃരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്.
Published on
മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഫോട്ടോ: അജയ് മധു
മത്സ്യബന്ധന വലയുമായി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന മത്സ്യത്തൊഴിലാളികൾ
മത്സ്യബന്ധന വലയുമായി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന മത്സ്യത്തൊഴിലാളികൾ ഫോട്ടോ: അജയ് മധു
സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിൽ ബോട്ടുമായി  പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളി
സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിൽ ബോട്ടുമായി പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളിഫോട്ടോ: അജയ് മധു
സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന മത്സ്യത്തൊഴിലാളി  പ്രതിഷേധത്തിൽ പങ്കെടുത്ത വയോധിക
സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന മത്സ്യത്തൊഴിലാളി പ്രതിഷേധത്തിൽ പങ്കെടുത്ത വയോധിക ഫോട്ടോ: അജയ് മധു
അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തുക, തീര സംരക്ഷണം ഉറപ്പാക്കുക, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ പുനഃരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ യാനങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം
അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തുക, തീര സംരക്ഷണം ഉറപ്പാക്കുക, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ പുനഃരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ യാനങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം ഫോട്ടോ: അജയ് മധു
അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തണമെന്ന ആവശ്യമുന്നയിച്ച്  ബോട്ടുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന  യുവാക്കൾ
അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തണമെന്ന ആവശ്യമുന്നയിച്ച് ബോട്ടുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന യുവാക്കൾ ഫോട്ടോ: അജയ് മധു
നഗരത്തിൽ പലയിടങ്ങളിലായി യാനങ്ങളുമായെത്തിയ മത്സ്യത്തൊഴിലാളികളെ  പോലീസ് തടഞ്ഞെങ്കിലും ശ്രമം വിഫലമായി. ബോട്ടുകളുമായി പ്രതിഷേധക്കാർ  എംജി റോഡ് പൂർണ്ണമായി ഉപരോധിച്ചപ്പോൾ
നഗരത്തിൽ പലയിടങ്ങളിലായി യാനങ്ങളുമായെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞെങ്കിലും ശ്രമം വിഫലമായി. ബോട്ടുകളുമായി പ്രതിഷേധക്കാർ എംജി റോഡ് പൂർണ്ണമായി ഉപരോധിച്ചപ്പോൾ ഫോട്ടോ: അജയ് മധു
നശിക്കുന്ന തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചീട്ട് കളിച്ച് പ്രതിഷേധിച്ചവർക്കിടയിൽ മീൻവല നെയ്യുന്ന തൊഴിലാളി
നശിക്കുന്ന തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചീട്ട് കളിച്ച് പ്രതിഷേധിച്ചവർക്കിടയിൽ മീൻവല നെയ്യുന്ന തൊഴിലാളി ഫോട്ടോ: അജയ് മധു
മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിൽ ആയിരത്തോളം തൊഴിലാളികളാണ് പങ്കെടുത്തത്. പൊരിഞ്ഞ വെയിലിൽ ബോട്ടിന് മുകളിലിരുന്ന് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന യുവാവ്
മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിൽ ആയിരത്തോളം തൊഴിലാളികളാണ് പങ്കെടുത്തത്. പൊരിഞ്ഞ വെയിലിൽ ബോട്ടിന് മുകളിലിരുന്ന് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന യുവാവ് ഫോട്ടോ: അജയ് മധു
logo
The Fourth
www.thefourthnews.in