സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേതാക്കൾക്കൊപ്പം  പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേതാക്കൾക്കൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു ഫോട്ടോ: അജയ് മധു

'ഐക്യ'കണ്ഠ്യേന...

തുടര്‍ച്ചയായ മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു
Published on
പ്രായപരിധി കടന്നതിനാല്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായ സി. ദിവാകരൻ സമ്മേളന നഗരിയിൽ നിന്നും മടങ്ങുന്നു
പ്രായപരിധി കടന്നതിനാല്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായ സി. ദിവാകരൻ സമ്മേളന നഗരിയിൽ നിന്നും മടങ്ങുന്നു ഫോട്ടോ: അജയ് മധു
'ഗ്രൂപ്പ്' ഫോട്ടോ...  സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനൊപ്പം പ്രവർത്തകരെ അഭിവാദ്യം  ചെയ്യാൻ ദേശീയ കൗൺസിൽ അംഗം കെ.ഇ ഇസ്മയിലിനെ ക്ഷണിക്കുന്ന ജനറൽ സെക്രട്ടറി ഡി. രാജ. ദേശീയ എക്സിക്യൂട്ടീവ് അംഗം അതുൽ കുമാർ അഞ്ജൻ, കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എന്നിവർ സമീപം
'ഗ്രൂപ്പ്' ഫോട്ടോ... സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രനൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യാൻ ദേശീയ കൗൺസിൽ അംഗം കെ.ഇ ഇസ്മയിലിനെ ക്ഷണിക്കുന്ന ജനറൽ സെക്രട്ടറി ഡി. രാജ. ദേശീയ എക്സിക്യൂട്ടീവ് അംഗം അതുൽ കുമാർ അഞ്ജൻ, കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എന്നിവർ സമീപം ഫോട്ടോ: അജയ് മധു

തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ ജനറൽ സെക്രട്ടറി ഡി രാജ പ്രഖ്യാപിച്ചപ്പോൾ. ദേശീയ കൗൺസിൽ അംഗം കെ.ഇ ഇസ്മയിൽ, ദേശീയ എക്സിക്യൂട്ടീവ് അംഗം അതുൽ കുമാർ അഞ്ജൻ, കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എന്നിവർ.
തുടര്‍ച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ ജനറൽ സെക്രട്ടറി ഡി രാജ പ്രഖ്യാപിച്ചപ്പോൾ. ദേശീയ കൗൺസിൽ അംഗം കെ.ഇ ഇസ്മയിൽ, ദേശീയ എക്സിക്യൂട്ടീവ് അംഗം അതുൽ കുമാർ അഞ്ജൻ, കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എന്നിവർ.ഫോട്ടോ: അജയ് മധു
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു ഫോട്ടോ: അജയ് മധു
logo
The Fourth
www.thefourthnews.in