കൊച്ചിയിലെ ആദ്യ മത്സരം ജയിച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഗാലറിയെ അഭിവാദ്യം ചെയ്യുന്നു
കൊച്ചിയിലെ ആദ്യ മത്സരം ജയിച്ച കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഗാലറിയെ അഭിവാദ്യം ചെയ്യുന്നുഅജയ് മധു

ലൂണ തുടക്കമിട്ടു, ഇവാന്‍ ഫിനിഷ് ചെയ്തു; ആദ്യജയം ആഘോഷമാക്കി ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്‍ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈസ്റ്റ് ബംഗാള്‍ എഫ് സിയെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്
Published on
മഞ്ഞപ്പട തിരുമ്പി വന്താച്ച്... കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ  ആവേശം.
മഞ്ഞപ്പട തിരുമ്പി വന്താച്ച്... കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം.അജയ് മധു
ഗോൾരഹിത ഒന്നാം പകുതിയിൽ നിന്നുള്ള കാഴ്ച
ഗോൾരഹിത ഒന്നാം പകുതിയിൽ നിന്നുള്ള കാഴ്ച അജയ് മധു
ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ലൂണയുടെ ആദ്യഗോള്‍.  
ഈ സീസണിലെ ആദ്യ ഗോള്‍ കൂടിയാണിത്
ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ലൂണയുടെ ആദ്യഗോള്‍. ഈ സീസണിലെ ആദ്യ ഗോള്‍ കൂടിയാണിത്അജയ് മധു
ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ലൂണയുടെ ആദ്യഗോള്‍.
ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി ലൂണയുടെ ആദ്യഗോള്‍.അജയ് മധു
ആദ്യ ഗോൾ നേടിയ ശേഷം അഡ്രിയാന്‍ ലൂണ നിറ കണ്ണുകളോടെ ഗ്രൗണ്ടിൽ
ആദ്യ ഗോൾ നേടിയ ശേഷം അഡ്രിയാന്‍ ലൂണ നിറ കണ്ണുകളോടെ ഗ്രൗണ്ടിൽ അജയ് മധു

മകളേ നിനക്കായ്... മകൾ ജൂലിയേറ്റയുടെ പച്ചകുത്തിയ മുഖം ഗോൾനേടിയ ശേഷം അഡ്രിയാൻ ലൂണ പ്രദർശിപ്പിക്കുന്നു. അഞ്ചു മാസം മുൻപായിരുന്നു ആറു വയസുകാരി ജൂലിയേറ്റയുടെ മരണം.
മകളേ നിനക്കായ്... മകൾ ജൂലിയേറ്റയുടെ പച്ചകുത്തിയ മുഖം ഗോൾനേടിയ ശേഷം അഡ്രിയാൻ ലൂണ പ്രദർശിപ്പിക്കുന്നു. അഞ്ചു മാസം മുൻപായിരുന്നു ആറു വയസുകാരി ജൂലിയേറ്റയുടെ മരണം.അജയ് മധു
ബ്ലാസ്‌റ്റേര്‍സ് ക്യാപ്റ്റന്‍  ജസല്‍ കര്‍നെയ്നേറോയും അഡ്രിയാന്‍ ലൂണയും
ബ്ലാസ്‌റ്റേര്‍സ് ക്യാപ്റ്റന്‍ ജസല്‍ കര്‍നെയ്നേറോയും അഡ്രിയാന്‍ ലൂണയുംഅജയ് മധു
ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍, ഇവാന്‍ കലൂഷ്നിയാണ് ഗോള്‍ നേടിയത്
ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോള്‍, ഇവാന്‍ കലൂഷ്നിയാണ് ഗോള്‍ നേടിയത്അജയ് മധു
ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മൂന്നാം ഗോള്‍ നേടിയ ശേഷം ഇവാന്റെയും രാഹുലിന്റെയും വിക്ടറി ഡാന്‍സ്
ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മൂന്നാം ഗോള്‍ നേടിയ ശേഷം ഇവാന്റെയും രാഹുലിന്റെയും വിക്ടറി ഡാന്‍സ്അജയ് മധു
ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ഇവാന്റെ ഇരട്ട ഗോള്‍
ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ഇവാന്റെ ഇരട്ട ഗോള്‍അജയ് മധു
ബ്ലാസ്റ്റേഴ്‌സിന്റെ വിജയാഘോഷം
ബ്ലാസ്റ്റേഴ്‌സിന്റെ വിജയാഘോഷംഅജയ് മധു
ബ്ലാസ്റ്റേഴ്സ് താരങ്ങളെ പ്രത്യഭിവാദ്യം  ചെയ്യുന്ന ആരാധാകർ
ബ്ലാസ്റ്റേഴ്സ് താരങ്ങളെ പ്രത്യഭിവാദ്യം ചെയ്യുന്ന ആരാധാകർഅജയ് മധു
logo
The Fourth
www.thefourthnews.in