കൊമ്പൻസിനെതിരെ കാലിക്കറ്റ്എഫ്സിയുടെ കെർവൻസ് ബെൽഫോർട്ടിന്റെ ഗോൾ ശ്രമം
കൊമ്പൻസിനെതിരെ കാലിക്കറ്റ്എഫ്സിയുടെ കെർവൻസ് ബെൽഫോർട്ടിന്റെ ഗോൾ ശ്രമംഫോട്ടോ: അജയ് മധു

തീപാറും ഗോളുകളിൽ പകച്ച് കൊമ്പന്മാർ...

സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ സ്വന്തം തട്ടകത്തിൽ 4-1ന് തകർത്ത് കാലിക്കറ്റ് എഫ്. സി
Published on
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്. സി- കാലിക്കറ്റ് എഫ്. സി മത്സരത്തിൽ പലസ്തീന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ കാണികൾ
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്. സി- കാലിക്കറ്റ് എഫ്. സി മത്സരത്തിൽ പലസ്തീന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ കാണികൾ ഫോട്ടോ: അജയ് മധു
കൊമ്പൻസിന്റെ ബ്രസീലിയൻ താരം ഡവി കൂൻ കാലിക്കറ്റിന്റെ സെനഗൽ താരം പപ്പെ അബ്ദുള്ളായേവിന്റെ മുന്നേറ്റം തടയുന്നു.
കൊമ്പൻസിന്റെ ബ്രസീലിയൻ താരം ഡവി കൂൻ കാലിക്കറ്റിന്റെ സെനഗൽ താരം പപ്പെ അബ്ദുള്ളായേവിന്റെ മുന്നേറ്റം തടയുന്നു.ഫോട്ടോ: അജയ് മധു
തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന കാലിക്കറ്റിന്റെ ഹെയ്തി താരം കെർവൻസ് ബെൽഫോർട്ടിനെ കൊമ്പൻസിന്റെ ലാൽമയിസംഗ പ്രതിരോധിക്കാൻ ശ്രമിക്കുന്നു
തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന കാലിക്കറ്റിന്റെ ഹെയ്തി താരം കെർവൻസ് ബെൽഫോർട്ടിനെ കൊമ്പൻസിന്റെ ലാൽമയിസംഗ പ്രതിരോധിക്കാൻ ശ്രമിക്കുന്നു ഫോട്ടോ: അജയ് മധു
കാലിക്കറ്റ് എഫ്സിയുടെ തോയ് സിംഗിനെ പ്രതിരോധിക്കുന്ന കൊമ്പൻസിന്റെ റെനാൻ റോച്ച
കാലിക്കറ്റ് എഫ്സിയുടെ തോയ് സിംഗിനെ പ്രതിരോധിക്കുന്ന കൊമ്പൻസിന്റെ റെനാൻ റോച്ചഫോട്ടോ: അജയ് മധു
ഇരുപതാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ മുഹമ്മദ്‌ റിയാസിന്റെ ആഹ്ലാദം
ഇരുപതാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ മുഹമ്മദ്‌ റിയാസിന്റെ ആഹ്ലാദം ഫോട്ടോ: അജയ് മധു
കാലിക്കറ്റിന്റെ  ബെൽഫോർട്ടിന്റെ മുന്നേറ്റം കൊമ്പൻസിന്റെ അഖിൽ തടയാൻ ശ്രമിക്കുന്നു
കാലിക്കറ്റിന്റെ ബെൽഫോർട്ടിന്റെ മുന്നേറ്റം കൊമ്പൻസിന്റെ അഖിൽ തടയാൻ ശ്രമിക്കുന്നു ഫോട്ടോ: അജയ് മധു
ഇരുപതാം മിനിറ്റിൽ കൊമ്പൻസ് എഫ്സിക്കെതിരെ കാലിക്കറ്റ്എഫ്. സിയുടെ പ്രതിരോധ താരം അബ്ദുൽ ഹക്കു ഹെഡറിലൂടെ ഗോൾ നേടുന്നു.
ഇരുപതാം മിനിറ്റിൽ കൊമ്പൻസ് എഫ്സിക്കെതിരെ കാലിക്കറ്റ്എഫ്. സിയുടെ പ്രതിരോധ താരം അബ്ദുൽ ഹക്കു ഹെഡറിലൂടെ ഗോൾ നേടുന്നു.ഫോട്ടോ: അജയ് മധു
ഗോൾ നേടിയ അബ്ദുൽ ഹക്കുവിന്റെ ആഹ്ലാദം
ഗോൾ നേടിയ അബ്ദുൽ ഹക്കുവിന്റെ ആഹ്ലാദം ഫോട്ടോ: അജയ് മധു
കൊമ്പൻസ് താരം ഗണേശന്റെ പ്രതിരോധം തകർത്ത് ഏണസ്റ്റ് ബാർഫോയുടെ ഗോൾ
കൊമ്പൻസ് താരം ഗണേശന്റെ പ്രതിരോധം തകർത്ത് ഏണസ്റ്റ് ബാർഫോയുടെ ഗോൾഫോട്ടോ: അജയ് മധു
ഒന്നാം പകുതിയിൽ മൂന്ന് ഗോളുകൾ നേടിയ കാലിക്കറ്റ് എഫ്. സിയുടെ ആഹ്ലാദ നൃത്തം
ഒന്നാം പകുതിയിൽ മൂന്ന് ഗോളുകൾ നേടിയ കാലിക്കറ്റ് എഫ്. സിയുടെ ആഹ്ലാദ നൃത്തംഫോട്ടോ: അജയ് മധു
കൊമ്പൻസ് എഫ്സിയുടെ ഫ്രീകിക്ക് ഗോൾ ശ്രമം വിഭലമാക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങൾ
കൊമ്പൻസ് എഫ്സിയുടെ ഫ്രീകിക്ക് ഗോൾ ശ്രമം വിഭലമാക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങൾ
തിരുവനന്തപുരം കൊമ്പൻസിന്റെ മുന്നേറ്റം തടയുന്ന റീചാർഡ് ഓസേ എജിമംഗ്
തിരുവനന്തപുരം കൊമ്പൻസിന്റെ മുന്നേറ്റം തടയുന്ന റീചാർഡ് ഓസേ എജിമംഗ് ഫോട്ടോ: അജയ് മധു
കൊമ്പൻസിന് വേണ്ടി ഒരു ഗോൾ നേടിയ ഡാവി കൂനിന്റെ മുന്നേറ്റം പ്രതിരോധിക്കുന്ന കാലിക്കറ്റ് താരം
കൊമ്പൻസിന് വേണ്ടി ഒരു ഗോൾ നേടിയ ഡാവി കൂനിന്റെ മുന്നേറ്റം പ്രതിരോധിക്കുന്ന കാലിക്കറ്റ് താരം ഫോട്ടോ: അജയ് മധു
കാലിക്കറ്റിന്റെ മുന്നേറ്റം തടയുന്ന കൊമ്പൻസ് താരം
കാലിക്കറ്റിന്റെ മുന്നേറ്റം തടയുന്ന കൊമ്പൻസ് താരം ഫോട്ടോ: അജയ് മധു
കാലിക്കറ്റിന്റെ കോർണർ കിക്ക് ഗോൾ ശ്രമം പ്രതിരോധിക്കുന്ന കൊമ്പൻസിന്റെ പ്രതിരോധ നിര
കാലിക്കറ്റിന്റെ കോർണർ കിക്ക് ഗോൾ ശ്രമം പ്രതിരോധിക്കുന്ന കൊമ്പൻസിന്റെ പ്രതിരോധ നിര ഫോട്ടോ: അജയ് മധു
കാലിക്കറ്റ് എഫ്. സി താരത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന കൊമ്പൻസ് താരം
കാലിക്കറ്റ് എഫ്. സി താരത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന കൊമ്പൻസ് താരം ഫോട്ടോ: അജയ് മധു
കൊമ്പന്മാരുടെ പ്രതിരോധങ്ങളെ മറികടന്ന് കാലിക്കറ്റ് എഫ്സിയുടെ ബെൽഫോർട്ട് ടീമിന് വേണ്ടി നാലാം ഗോൾ നേടുന്നു
കൊമ്പന്മാരുടെ പ്രതിരോധങ്ങളെ മറികടന്ന് കാലിക്കറ്റ് എഫ്സിയുടെ ബെൽഫോർട്ട് ടീമിന് വേണ്ടി നാലാം ഗോൾ നേടുന്നുഫോട്ടോ: അജയ് മധു
4-1ന് കാലിക്കറ്റ് എഫ്. സിയുമായി പരാജയപ്പെട്ട കൊമ്പൻസ് താരത്തിന്റെ നിരാശ.ആറ് കളിയിൽ 10 പോയൻ്റുള്ള കാലിക്കറ്റ് ലീഗ്പട്ടികയിൽ രണ്ടാം സ്ഥാനത്തും ആറ് കളിയിൽ ആറ് പോയൻ്റുള്ള കൊമ്പൻസ് നാലാം സ്ഥാനത്തുമാണ്. 12 പോയിന്റോടെ കണ്ണൂർ വാരിയേഴ്സ് എഫ്. സിയാണ് ഒന്നാം സ്ഥാനത്ത്.
4-1ന് കാലിക്കറ്റ് എഫ്. സിയുമായി പരാജയപ്പെട്ട കൊമ്പൻസ് താരത്തിന്റെ നിരാശ.ആറ് കളിയിൽ 10 പോയൻ്റുള്ള കാലിക്കറ്റ് ലീഗ്പട്ടികയിൽ രണ്ടാം സ്ഥാനത്തും ആറ് കളിയിൽ ആറ് പോയൻ്റുള്ള കൊമ്പൻസ് നാലാം സ്ഥാനത്തുമാണ്. 12 പോയിന്റോടെ കണ്ണൂർ വാരിയേഴ്സ് എഫ്. സിയാണ് ഒന്നാം സ്ഥാനത്ത്.ഫോട്ടോ: അജയ് മധു
logo
The Fourth
www.thefourthnews.in