എടത്വ മാങ്കോട്ടചിറയ്ക്ക് സമീപം വെള്ളം കയറിയ വീടിനുള്ളില്‍ ഗൃഹനാഥന്‍ ഭാസുരാംഗനും ഭാര്യ ഭാർഗ്ഗവിയും
എടത്വ മാങ്കോട്ടചിറയ്ക്ക് സമീപം വെള്ളം കയറിയ വീടിനുള്ളില്‍ ഗൃഹനാഥന്‍ ഭാസുരാംഗനും ഭാര്യ ഭാർഗ്ഗവിയുംഫോട്ടോ: അജയ് മധു

ജലത്താൽ മുറിവേറ്റവർ

മഴയൊന്നുപെയ്താല്‍ അഭയാര്‍ത്ഥികളാകുന്ന കുട്ടനാട്ടുകാര്‍
Published on
വെള്ളപ്പൊക്കമുണ്ടായ നെടുമ്പുറത്ത് കടയിൽ നിന്നും അവശ്യ സാധനങ്ങൾ വാങ്ങി വള്ളത്തിൽ മടങ്ങുന്നവർ
വെള്ളപ്പൊക്കമുണ്ടായ നെടുമ്പുറത്ത് കടയിൽ നിന്നും അവശ്യ സാധനങ്ങൾ വാങ്ങി വള്ളത്തിൽ മടങ്ങുന്നവർ ഫോട്ടോ: അജയ് മധു
എടത്വാ ചക്കുളത്ത്കാവ് ക്ഷേത്രത്തിന് മുന്നിൽ വെള്ളം കയറിയപ്പോൾ
എടത്വാ ചക്കുളത്ത്കാവ് ക്ഷേത്രത്തിന് മുന്നിൽ വെള്ളം കയറിയപ്പോൾ ഫോട്ടോ: അജയ് മധു
തലവടി നീരേറ്റുപുറത്ത് വെള്ളം കയറിയ വീടിന് മുന്നിൽ നിസ്സഹായയായി ഗൃഹനാഥ ഉഷ
തലവടി നീരേറ്റുപുറത്ത് വെള്ളം കയറിയ വീടിന് മുന്നിൽ നിസ്സഹായയായി ഗൃഹനാഥ ഉഷഫോട്ടോ: അജയ് മധു
തലവടി വെള്ളകിണറിലെ മാവേലി സ്റ്റോറിൽ നിന്ന് ആവശ്യ സാധനങ്ങൾ വാങ്ങി മടങ്ങുന്ന നാട്ടുകാർ
തലവടി വെള്ളകിണറിലെ മാവേലി സ്റ്റോറിൽ നിന്ന് ആവശ്യ സാധനങ്ങൾ വാങ്ങി മടങ്ങുന്ന നാട്ടുകാർഫോട്ടോ: അജയ് മധു
വെള്ളം കയറുമ്പോൾ രക്ഷനേടാൻ വീടിന് പുറത്ത് കെട്ടിയിട്ടിരിക്കുന്ന
വള്ളം. നീരേറ്റുപുറത്ത്  നിന്നൊരു കാഴ്ച
വെള്ളം കയറുമ്പോൾ രക്ഷനേടാൻ വീടിന് പുറത്ത് കെട്ടിയിട്ടിരിക്കുന്ന വള്ളം. നീരേറ്റുപുറത്ത് നിന്നൊരു കാഴ്ചഫോട്ടോ: അജയ് മധു
സ്ഥലവാസികളുടെ കുടിവെള്ള ശ്രോതസായ പൊതു ജലവിതരണ ടാപ്പ് വെള്ളത്തിൽ താഴ്ന്ന നിലയിൽ. തലവടിക്ക് സമീപത്തെ കാഴ്ച്
സ്ഥലവാസികളുടെ കുടിവെള്ള ശ്രോതസായ പൊതു ജലവിതരണ ടാപ്പ് വെള്ളത്തിൽ താഴ്ന്ന നിലയിൽ. തലവടിക്ക് സമീപത്തെ കാഴ്ച് ഫോട്ടോ: അജയ് മധു
മടവീഴ്ചയുണ്ടായ ചക്കങ്കേരി അറുനൂറ് പാടശേഖരത്തിലൂടെ വള്ളത്തിൽ നീങ്ങുന്ന കർഷകർ
മടവീഴ്ചയുണ്ടായ ചക്കങ്കേരി അറുനൂറ് പാടശേഖരത്തിലൂടെ വള്ളത്തിൽ നീങ്ങുന്ന കർഷകർ ഫോട്ടോ: അജയ് മധു
എടത്വ മാങ്കോട്ടചിറയ്ക്ക് സമീപം വെള്ളം കയറിയ വീടിനുള്ളില്‍ ജോലിയിലേർപ്പെട്ട  ഭാർഗ്ഗവി
എടത്വ മാങ്കോട്ടചിറയ്ക്ക് സമീപം വെള്ളം കയറിയ വീടിനുള്ളില്‍ ജോലിയിലേർപ്പെട്ട ഭാർഗ്ഗവിഫോട്ടോ: അജയ് മധു
എടത്വ മാങ്കോട്ടചിറയ്ക്ക് സമീപം വെള്ളം കയറിയ വീടിനുള്ളില്‍ നിസ്ഹായതയോടെ ഇരിക്കുന്ന ഗൃഹനാഥന്‍ഭാസുരാംഗൻ
എടത്വ മാങ്കോട്ടചിറയ്ക്ക് സമീപം വെള്ളം കയറിയ വീടിനുള്ളില്‍ നിസ്ഹായതയോടെ ഇരിക്കുന്ന ഗൃഹനാഥന്‍ഭാസുരാംഗൻ ഫോട്ടോ: അജയ് മധു
വെള്ളം കയറിയ റോഡിൽ നിന്നും പാടത്തേക്ക് തോണിയിൽ നീങ്ങുന്നവർ. എടത്വ- വീയപുരം റോഡിൽ  നിന്നുള്ള കാഴ്ച
വെള്ളം കയറിയ റോഡിൽ നിന്നും പാടത്തേക്ക് തോണിയിൽ നീങ്ങുന്നവർ. എടത്വ- വീയപുരം റോഡിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
 മടപൊട്ടിയതിനെത്തുടർന്ന് വെള്ളത്തിലായ വീടുകളിൽ നിന്നും സമീപത്തെ റോഡിലേക്ക് അഭയം തേടിയ അമ്പതിൽ ചിറയ്ക്ക് സമീപത്തെ നിവാസികൾ ഭക്ഷണം പാകം ചെയ്യുന്നു
മടപൊട്ടിയതിനെത്തുടർന്ന് വെള്ളത്തിലായ വീടുകളിൽ നിന്നും സമീപത്തെ റോഡിലേക്ക് അഭയം തേടിയ അമ്പതിൽ ചിറയ്ക്ക് സമീപത്തെ നിവാസികൾ ഭക്ഷണം പാകം ചെയ്യുന്നു ഫോട്ടോ: അജയ് മധു
 മടപൊട്ടിയതിനെത്തുടർന്ന് വെള്ളത്തിലായ വീടുകളിൽ നിന്നും സമീപത്തെ റോഡിലേക്ക് അഭയം തേടിയ അമ്പതിൽ ചിറയ്ക്ക് സമീപത്തെ നിവാസികൾ ഭക്ഷണം പാകം ചെയ്യുന്നു
മടപൊട്ടിയതിനെത്തുടർന്ന് വെള്ളത്തിലായ വീടുകളിൽ നിന്നും സമീപത്തെ റോഡിലേക്ക് അഭയം തേടിയ അമ്പതിൽ ചിറയ്ക്ക് സമീപത്തെ നിവാസികൾ ഭക്ഷണം പാകം ചെയ്യുന്നു ഫോട്ടോ: അജയ് മധു
മട പൊട്ടിയ കണ്ടങ്കരി പാടത്തിന് സമീപത്തെ വീട്ടിൽ കുടുങ്ങിയ വൃദ്ധ
മട പൊട്ടിയ കണ്ടങ്കരി പാടത്തിന് സമീപത്തെ വീട്ടിൽ കുടുങ്ങിയ വൃദ്ധ ഫോട്ടോ: അജയ് മധു
മടപൊട്ടിയതിനെത്തുടർന്ന് അമ്പതിൽ ചിറ നിവാസികളായ ശാലിനിയുടെയും സാജന്റെയും വീട്ടിൽ വെള്ളം കയറിയപ്പോൾ
മടപൊട്ടിയതിനെത്തുടർന്ന് അമ്പതിൽ ചിറ നിവാസികളായ ശാലിനിയുടെയും സാജന്റെയും വീട്ടിൽ വെള്ളം കയറിയപ്പോൾ ഫോട്ടോ: അജയ് മധു
അമ്പതിൽ ചിറയിൽ മടപൊട്ടിയതിനെത്തുടർന്ന് വെള്ളം കയറിയ വീട്ടിൽ നിന്നും റോഡിലേക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളുമായി നീങ്ങുന്ന ഗൃഹനാഥ ശാലിനി.
അമ്പതിൽ ചിറയിൽ മടപൊട്ടിയതിനെത്തുടർന്ന് വെള്ളം കയറിയ വീട്ടിൽ നിന്നും റോഡിലേക്ക് ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളുമായി നീങ്ങുന്ന ഗൃഹനാഥ ശാലിനി.ഫോട്ടോ: അജയ് മധു
വെള്ളപൊക്കത്തിന്റെ മറ്റൊരു ദുരിതം ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂടാതെ സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞതും മറ്റും വീടുകളിൽ ഒഴുകിയെത്തും. മലിന
ജലത്തിൽ മുങ്ങി നിൽക്കുന്ന വീടിന് മുന്നിലെ കുടിവെള്ള ടാപ്പിൽ നിന്നും വെള്ളമെടുക്കുന്ന സ്ഥലവാസി. അമ്പതിൽ ചിറയിൽ നിന്നുള്ള കാഴ്ച
വെള്ളപൊക്കത്തിന്റെ മറ്റൊരു ദുരിതം ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൂടാതെ സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞതും മറ്റും വീടുകളിൽ ഒഴുകിയെത്തും. മലിന ജലത്തിൽ മുങ്ങി നിൽക്കുന്ന വീടിന് മുന്നിലെ കുടിവെള്ള ടാപ്പിൽ നിന്നും വെള്ളമെടുക്കുന്ന സ്ഥലവാസി. അമ്പതിൽ ചിറയിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
 മടപൊട്ടിയതിനെത്തുടർന്ന്  കണ്ടങ്കേരി പാടത്തിന് സമീപത്തെ വീടുകളിൽ  വെള്ളം കയറിയപ്പോൾ
മടപൊട്ടിയതിനെത്തുടർന്ന് കണ്ടങ്കേരി പാടത്തിന് സമീപത്തെ വീടുകളിൽ വെള്ളം കയറിയപ്പോൾ ഫോട്ടോ: അജയ് മധു
വെള്ളപ്പൊക്കമുണ്ടായ തലവടി മുളവുങ്കലിൽ വെള്ളം കയറിയ കടകൾ
വെള്ളപ്പൊക്കമുണ്ടായ തലവടി മുളവുങ്കലിൽ വെള്ളം കയറിയ കടകൾ ഫോട്ടോ: അജയ് മധു
logo
The Fourth
www.thefourthnews.in