എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറന്ന്  ഭക്തരെ അഭിവാദ്യം ചെയ്യുന്നു.
എറണാകുളം ശിവകുമാർ തെക്കേ ഗോപുരനട തുറന്ന് ഭക്തരെ അഭിവാദ്യം ചെയ്യുന്നു.ഫോട്ടോ: അജയ് മധു

ആരവങ്ങളോടെ പൂര വിളംബരം...

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാർ തെക്കേ ഗോപുര നടതുറന്ന് പുറത്തെത്തിയതോടെ പൂര ചടങ്ങുകൾക്ക് തുടക്കമായി.
Published on
വിവാദങ്ങൾക്കിടയിൽ തിരിച്ചെത്തിയ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഒഴിവാക്കിയാണ് ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാറിന് തിടമ്പേറ്റാൻ അവസരം ലഭിച്ചത്
വിവാദങ്ങൾക്കിടയിൽ തിരിച്ചെത്തിയ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ഒഴിവാക്കിയാണ് ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാറിന് തിടമ്പേറ്റാൻ അവസരം ലഭിച്ചത് ഫോട്ടോ: അജയ് മധു
2019ൽ രാമചന്ദ്രന് വിലക്ക് ഏർപ്പെടുത്തിയത് മുതൽ മൂന്ന് വർഷം തുടർച്ചയായി വിളംബരത്തിന് തിടമ്പറ്റുന്നത് എറണാകുളം ദേവസ്വത്തിന്റെ ശിവകുമാറാണ്.
2019ൽ രാമചന്ദ്രന് വിലക്ക് ഏർപ്പെടുത്തിയത് മുതൽ മൂന്ന് വർഷം തുടർച്ചയായി വിളംബരത്തിന് തിടമ്പറ്റുന്നത് എറണാകുളം ദേവസ്വത്തിന്റെ ശിവകുമാറാണ്.ഫോട്ടോ: അജയ് മധു
കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്ക് ശേഷം നടക്കുന്ന പൂരത്തിന് വൻ ജനസാനിധ്യമാണ്
കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്ക് ശേഷം നടക്കുന്ന പൂരത്തിന് വൻ ജനസാനിധ്യമാണ് ഫോട്ടോ: അജയ് മധു
കനത്ത ചൂടിനെ വകവയ്ക്കാതെ പൂര വിളംബരത്തിന് തടിച്ചുകൂടിയ ജനാവലിയുടെ ചിത്രം മൊബൈലിൽ പകർത്തുന്നയാൾ.
കനത്ത ചൂടിനെ വകവയ്ക്കാതെ പൂര വിളംബരത്തിന് തടിച്ചുകൂടിയ ജനാവലിയുടെ ചിത്രം മൊബൈലിൽ പകർത്തുന്നയാൾ.ഫോട്ടോ: അജയ് മധു
logo
The Fourth
www.thefourthnews.in