അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം വീക്ഷിക്കുന്ന യുവാവ്
അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം വീക്ഷിക്കുന്ന യുവാവ് അജയ് മധു

ഉറക്കമില്ലാതെ തിരുവനന്തപുരം, ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയിക്കായി തിരച്ചില്‍, ചിത്രങ്ങളിലൂടെ

ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മാരായമുട്ടം സ്വദേശിയായ ജോയിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള തോട്ടില്‍ കാണാതായത്
Published on
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചപ്പോൾ
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ജോയിക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചപ്പോൾ അജയ് മധു
മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം
മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം അജയ് മധു
30 മീറ്ററോളം പോയിട്ടും ജോയിയെ കണ്ടെത്താതെഥിനെറ്റാതുടർന്ന് തത്കാലികമായി തിരച്ചിൽ നിർത്തിവെച്ചപ്പോൾ
30 മീറ്ററോളം പോയിട്ടും ജോയിയെ കണ്ടെത്താതെഥിനെറ്റാതുടർന്ന് തത്കാലികമായി തിരച്ചിൽ നിർത്തിവെച്ചപ്പോൾ അജയ് മധു
അൻപത് മീറ്ററോളം തിരച്ചിൽ നടത്തിയിട്ടു ജോയിയെ കണ്ടെത്താനാകാതെ തിരിച്ചെത്തുന്ന മുങ്ങൽ വിദഗ്ധൻ
അൻപത് മീറ്ററോളം തിരച്ചിൽ നടത്തിയിട്ടു ജോയിയെ കണ്ടെത്താനാകാതെ തിരിച്ചെത്തുന്ന മുങ്ങൽ വിദഗ്ധൻ അജയ് മധു
തിരച്ചിൽവീക്ഷിക്കുന്നവർ
തിരച്ചിൽവീക്ഷിക്കുന്നവർ അജയ് മധു
മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം
മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം അജയ് മധു
മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം
മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം അജയ് മധു
മന്ത്രി വി ശിവൻകുട്ടി സംഭവസ്ഥലം സന്ദർശിക്കുന്നു
മന്ത്രി വി ശിവൻകുട്ടി സംഭവസ്ഥലം സന്ദർശിക്കുന്നു അജയ് മധു
മാലിന്യങ്ങൾ മാറ്റാനുള്ളശ്രമത്തിൽ
മാലിന്യങ്ങൾ മാറ്റാനുള്ളശ്രമത്തിൽ അജയ് മധു
വേലി പൊളിച്ചു മാലിന്യങ്ങൾ നീക്കം ചെയ്യുന്ന അഗ്നിശമന സേനാംഗങ്ങൾക്കും നഗരസഭ ജീവനക്കാർക്കുമൊപ്പം കൂടിയ ഡെപ്യൂട്ടി മേയർ കെ. രാജു
വേലി പൊളിച്ചു മാലിന്യങ്ങൾ നീക്കം ചെയ്യുന്ന അഗ്നിശമന സേനാംഗങ്ങൾക്കും നഗരസഭ ജീവനക്കാർക്കുമൊപ്പം കൂടിയ ഡെപ്യൂട്ടി മേയർ കെ. രാജുഅജയ് മധു
തിരച്ചിൽവീക്ഷിക്കുന്നവർ
തിരച്ചിൽവീക്ഷിക്കുന്നവർഅജയ് മധു
രാത്രി വൈകിയും തുടരുന്ന രക്ഷാപ്രവർത്തനം
രാത്രി വൈകിയും തുടരുന്ന രക്ഷാപ്രവർത്തനംഅജയ് മധു
റോബോട്ട് ഉപയോഗിച്ച് റെയിൽവേ ട്രാക്കിലെ മാൻഹോൾ വഴി തിരച്ചിൽ ആരഭിച്ചപ്പോൾ
റോബോട്ട് ഉപയോഗിച്ച് റെയിൽവേ ട്രാക്കിലെ മാൻഹോൾ വഴി തിരച്ചിൽ ആരഭിച്ചപ്പോൾ അജയ് മധു
തിരുവനന്തപുരത്ത് തോട്ടിലിറങ്ങി കാണാതായ ജോയിക്ക് വേണ്ടിയുള്ള തിരച്ചിലിനായി എത്തിച്ച റോബോട്ട്. ജെന്‍ റോബോട്ടിക്സിന്റെ രണ്ട് റോബോട്ടുകള്‍ എത്തിച്ചാണ് പരിശോധന
തിരുവനന്തപുരത്ത് തോട്ടിലിറങ്ങി കാണാതായ ജോയിക്ക് വേണ്ടിയുള്ള തിരച്ചിലിനായി എത്തിച്ച റോബോട്ട്. ജെന്‍ റോബോട്ടിക്സിന്റെ രണ്ട് റോബോട്ടുകള്‍ എത്തിച്ചാണ് പരിശോധന അജയ് മധു
വൈകിയും ജോലി തുടരുന്ന നഗരസഭ ജീവനക്കാർ ഭക്ഷണം കഴിക്കുന്നു
വൈകിയും ജോലി തുടരുന്ന നഗരസഭ ജീവനക്കാർ ഭക്ഷണം കഴിക്കുന്നു അജയ് മധു
logo
The Fourth
www.thefourthnews.in