സൂപ്പർലീഗ് കേരളയിൽ മാജിക്ക് തൃശൂർ എഫ്.സിക്കെതിരെ ഗോൾ നേടിയ തിരുവനന്തപുരം കൊമ്പൻസിന്റെ ആഹ്ളാദം
സൂപ്പർലീഗ് കേരളയിൽ മാജിക്ക് തൃശൂർ എഫ്.സിക്കെതിരെ ഗോൾ നേടിയ തിരുവനന്തപുരം കൊമ്പൻസിന്റെ ആഹ്ളാദം ഫോട്ടോ: അജയ് മധു

വിജയവഴിയിൽ കൊമ്പൻസ്...

സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ തിരുവനന്തപുരം കൊമ്പൻസ് തങ്ങളുടെ ഹോം ഗ്രൗണ്ടായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മാജിക്ക് തൃശൂർ എഫ്.സിയുമായി ഏറ്റുമുട്ടിയപ്പോൾ
Published on
സൂപ്പർലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിന്റെ അക്മലിന്റെ  മുന്നേറ്റം തടയുന്ന  മാജിക്ക് തൃശൂർ എഫ്.സി താരം ഗായ് ഹെർമൻ  അതിമലെ
സൂപ്പർലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിന്റെ അക്മലിന്റെ മുന്നേറ്റം തടയുന്ന മാജിക്ക് തൃശൂർ എഫ്.സി താരം ഗായ് ഹെർമൻ അതിമലെ ഫോട്ടോ: അജയ് മധു
പതിനഞ്ചാം മിനിറ്റിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിക്ക് വേണ്ടി വിഷ്ണു ടി.എം ഹെഡറിലൂടെ ഗോൾ നേടുന്നു പതിനഞ്ചാം മിനിറ്റിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിക്ക് വേണ്ടി വിഷ്ണു ടി.എം ഹെഡറിലൂടെ ഗോൾ നേടുന്നു
പതിനഞ്ചാം മിനിറ്റിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിക്ക് വേണ്ടി വിഷ്ണു ടി.എം ഹെഡറിലൂടെ ഗോൾ നേടുന്നു പതിനഞ്ചാം മിനിറ്റിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിക്ക് വേണ്ടി വിഷ്ണു ടി.എം ഹെഡറിലൂടെ ഗോൾ നേടുന്നു ഫോട്ടോ: അജയ് മധു
മാജിക്ക് തൃശൂർ എഫ്.സിക്കെതിരെ ഗോൾ നേടിയ കൊമ്പൻസിന്റെ ആഹ്ലാദപ്രകടനം
മാജിക്ക് തൃശൂർ എഫ്.സിക്കെതിരെ ഗോൾ നേടിയ കൊമ്പൻസിന്റെ ആഹ്ലാദപ്രകടനം ഫോട്ടോ: അജയ് മധു
മാജിക്ക് തൃശൂർ എഫ്.സിയുടെ ഗോൾ ശ്രമം വിഫലമയക്കുന്ന  തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുടെ പ്രതിരോധം
മാജിക്ക് തൃശൂർ എഫ്.സിയുടെ ഗോൾ ശ്രമം വിഫലമയക്കുന്ന തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുടെ പ്രതിരോധം ഫോട്ടോ: അജയ് മധു
തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുടെ മുന്നേറ്റം തടയുന്ന മാജിക്ക് തൃശൂർ എഫ്.സിയുടെ മധ്യനിര
തിരുവനന്തപുരം കൊമ്പൻസ് എഫ്.സിയുടെ മുന്നേറ്റം തടയുന്ന മാജിക്ക് തൃശൂർ എഫ്.സിയുടെ മധ്യനിര ഫോട്ടോ: അജയ് മധു
മാജിക്ക് തൃശൂർ എഫ്.സിയുടെ ഡിഫെൻഡർ  മെയിൽസൺ ആൽവ്സിന്റെ സിസർകട്ട് പ്രതിരോധം
മാജിക്ക് തൃശൂർ എഫ്.സിയുടെ ഡിഫെൻഡർ മെയിൽസൺ ആൽവ്സിന്റെ സിസർകട്ട് പ്രതിരോധം ഫോട്ടോ: അജയ് മധു
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി മാജിക്ക് തൃശൂർ എഫ്.സി മത്സരത്തിൽ  നിന്ന്
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി മാജിക്ക് തൃശൂർ എഫ്.സി മത്സരത്തിൽ നിന്ന് ഫോട്ടോ: അജയ് മധു
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി  നായകൻ പാട്രിക്ക് സിൽവാ മോട്ടയുടെ പ്രകടനം
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി നായകൻ പാട്രിക്ക് സിൽവാ മോട്ടയുടെ പ്രകടനം ഫോട്ടോ: അജയ് മധു
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി മാജിക്ക് തൃശൂർ എഫ്.സി മത്സരത്തിൽ  നിന്ന്
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി മാജിക്ക് തൃശൂർ എഫ്.സി മത്സരത്തിൽ നിന്ന്
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി താരം മാർക്കോസ് വിൽഡർ ഡാ സിൽവാ സാന്റോസിന്റെ സിസർകട്ട് ശ്രമം മാജിക്ക് എഫ്.സിയുടെ പ്രതിരോധ താരം ജസ്റ്റിൻ ജോർജ്ജ് തടയുന്നു
തിരുവനന്തപുരം കൊമ്പൻസ് എഫ്.സി താരം മാർക്കോസ് വിൽഡർ ഡാ സിൽവാ സാന്റോസിന്റെ സിസർകട്ട് ശ്രമം മാജിക്ക് എഫ്.സിയുടെ പ്രതിരോധ താരം ജസ്റ്റിൻ ജോർജ്ജ് തടയുന്നു ഫോട്ടോ: അജയ് മധു
കൊമ്പൻസിന്റെ ഗോൾ ശ്രമം തടയുന്ന മാജിക്ക് തൃശൂർ എഫ്.സിയുടെ സഞ്ചിബൻ ഘോഷ്
കൊമ്പൻസിന്റെ ഗോൾ ശ്രമം തടയുന്ന മാജിക്ക് തൃശൂർ എഫ്.സിയുടെ സഞ്ചിബൻ ഘോഷ് ഫോട്ടോ: അജയ് മധു
മാജിക്ക് തൃശൂർ എഫ്.സിക്കെതിരെ രണ്ടാം ഗോൾ നേടുന്ന കൊമ്പൻസിന്റെ ലാൽമംഗയിസംഗ
മാജിക്ക് തൃശൂർ എഫ്.സിക്കെതിരെ രണ്ടാം ഗോൾ നേടുന്ന കൊമ്പൻസിന്റെ ലാൽമംഗയിസംഗഫോട്ടോ: അജയ് മധു
രണ്ടാം ഗോൾ നേടിയ കൊമ്പൻസിന്റെ ആഹ്ളാദ പ്രകടനം
രണ്ടാം ഗോൾ നേടിയ കൊമ്പൻസിന്റെ ആഹ്ളാദ പ്രകടനം ഫോട്ടോ: അജയ് മധു
മാജിക്ക് തൃശൂർ എഫ്.സിക്കെതിരെ തിരുവനന്തപുരം കൊമ്പൻസ്  രണ്ടാം ഗോൾ നേടിയപ്പോൾ ഗാലറിയിലെ ആവേശം
മാജിക്ക് തൃശൂർ എഫ്.സിക്കെതിരെ തിരുവനന്തപുരം കൊമ്പൻസ് രണ്ടാം ഗോൾ നേടിയപ്പോൾ ഗാലറിയിലെ ആവേശംഫോട്ടോ: അജയ് മധു
logo
The Fourth
www.thefourthnews.in