മലപ്പുറം എഫ്സിക്കെതിരെ തിരുവനന്തപുരം കൊമ്പൻസ് എഫ് സിയുടെ മാർക്കോസ് വിൽഡറുടെ സിസർക്കട്ട് ഗോൾ ശ്രമം
മലപ്പുറം എഫ്സിക്കെതിരെ തിരുവനന്തപുരം കൊമ്പൻസ് എഫ് സിയുടെ മാർക്കോസ് വിൽഡറുടെ സിസർക്കട്ട് ഗോൾ ശ്രമം ഫോട്ടോ: അജയ് മധു

ആവേശക്കളിയിൽ സമനില...

സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്. സിയും മലപ്പുറം എഫ് സിയും ഏറ്റുമുട്ടിയപ്പോൾ. മത്സരം സമനിലയിൽ കലാശിച്ചു
Published on
മലപ്പുറം എഫ്സിയുടെ ബ്രസീലിയൻ താരം സെർജിയോ ബർബോസ ജൂനിയറുടെ മുന്നേറ്റം തടയുന്ന കൊമ്പൻസിന്റെ മിഡ്‌ഫീൽഡർ പോൾ
മലപ്പുറം എഫ്സിയുടെ ബ്രസീലിയൻ താരം സെർജിയോ ബർബോസ ജൂനിയറുടെ മുന്നേറ്റം തടയുന്ന കൊമ്പൻസിന്റെ മിഡ്‌ഫീൽഡർ പോൾഫോട്ടോ: അജയ് മധു
തിരുവനന്തപുരം കൊമ്പൻസ് എഫ്. സി-മലപ്പുറം എഫ്സി മത്സരത്തിൽ നിന്ന്
തിരുവനന്തപുരം കൊമ്പൻസ് എഫ്. സി-മലപ്പുറം എഫ്സി മത്സരത്തിൽ നിന്ന് ഫോട്ടോ: അജയ് മധു
മലപ്പുറം എഫ്സിക്കായി  ഗോൾ നേടിയ അലജാൻഡ്രോ സാഞ്ചേസിന്റെ മുന്നേറ്റത്തിന് പ്രതിരോധം തീർക്കുന്ന കൊമ്പൻസിന്റെ ലാൽമംഗയിസംഗ
മലപ്പുറം എഫ്സിക്കായി ഗോൾ നേടിയ അലജാൻഡ്രോ സാഞ്ചേസിന്റെ മുന്നേറ്റത്തിന് പ്രതിരോധം തീർക്കുന്ന കൊമ്പൻസിന്റെ ലാൽമംഗയിസംഗഫോട്ടോ: അജയ് മധു
കൊമ്പൻസിന്റെ ഗോൾ ശ്രമം തടയുന്ന മലപ്പുറം എഫ്സിയുടെ പ്രതിരോധ നിര
കൊമ്പൻസിന്റെ ഗോൾ ശ്രമം തടയുന്ന മലപ്പുറം എഫ്സിയുടെ പ്രതിരോധ നിര ഫോട്ടോ: അജയ് മധു
തിരുവനന്തപുരം കൊമ്പൻസ് എഫ്സി- മലപ്പുറം എഫ്സി മത്സരത്തിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം കൊമ്പൻസ് എഫ്സി- മലപ്പുറം എഫ്സി മത്സരത്തിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
കൊമ്പൻസ് എഫ്. സിയുടെ പ്രതിരോധം
കൊമ്പൻസ് എഫ്. സിയുടെ പ്രതിരോധം
തിരുവനന്തപുരം കൊമ്പൻസിന് വേണ്ടി വൈഷ്ണവ് പി ഗോൾ നേടുന്നു
തിരുവനന്തപുരം കൊമ്പൻസിന് വേണ്ടി വൈഷ്ണവ് പി ഗോൾ നേടുന്നു ഫോട്ടോ: അജയ് മധു
ഗോൾ നേടിയ വൈഷ്ണവിന്റെ ആഹ്ലാദം
ഗോൾ നേടിയ വൈഷ്ണവിന്റെ ആഹ്ലാദം ഫോട്ടോ: അജയ് മധു
സമനില ഗോൾ നേടിയ കൊമ്പൻസിന്റെ ആഘോഷം
സമനില ഗോൾ നേടിയ കൊമ്പൻസിന്റെ ആഘോഷം ഫോട്ടോ: അജയ് മധു
കൊമ്പൻസിന്റെ മാർക്കോസ് വിൽഡറും മലപ്പുറത്തിന്റെ ഐട്ടർ അൽഡലീറും
കൊമ്പൻസിന്റെ മാർക്കോസ് വിൽഡറും മലപ്പുറത്തിന്റെ ഐട്ടർ അൽഡലീറുംഫോട്ടോ: അജയ് മധു
ലീഗ് അഞ്ച് റൗണ്ട്  പൂർത്തിയായപ്പോൾ ആറ് പോയൻ്റുള്ള  കൊമ്പൻസ് നാലാമതും അഞ്ച് പോയൻ്റുള്ള മലപ്പുറം അഞ്ചാം സ്ഥാനത്തുമാണ്
ലീഗ് അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ ആറ് പോയൻ്റുള്ള കൊമ്പൻസ് നാലാമതും അഞ്ച് പോയൻ്റുള്ള മലപ്പുറം അഞ്ചാം സ്ഥാനത്തുമാണ്ഫോട്ടോ: അജയ് മധു
logo
The Fourth
www.thefourthnews.in