'ജാതി ഒരു പ്രശ്നം തന്നെയാണ്'

സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതി വിവേചനത്തെ കുറിച്ച് അഡ്വ. പി കെ ശാന്തമ്മ

ജാതി ഒരു പ്രശ്നം തന്നെയാണെന്ന് അഡ്വ. പി കെ ശാന്തമ്മ. ജീവിതത്തിൽ ഫൈറ്റ് ചെയ്താണ് വന്നത്. ഒരു ഓഫീസ് കിട്ടാൻ പോലും ബുദ്ധിമുട്ടി. വ്യാജ സർട്ടിഫിക്കറ്റിൽ പട്ടിക ജാതിക്കാരുടെ ജോലി തട്ടിയെടുക്കുന്ന സംഭവങ്ങളുണ്ട്. പോലീസുകാർ തന്നെ കൗണ്ടർ കേസ് എടുപ്പിക്കുന്ന ഏർപ്പാട് നിർത്തണമെന്നും അഡ്വ. പി കെ ശാന്തമ്മ, അഭിഭാഷകരുടെ കേസ് ഡയറിയിൽ പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in