Abhibhashakarude Case Diary
പയ്യോളി മനോജ് വധക്കേസ് സിബിഐക്ക് വിട്ടതിന് പിന്നിലൊരു കഥയുണ്ട് - അഡ്വ. ടി ആസഫ് അലി
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി സേവനമനുഷ്ഠിച്ച കാലയളവിലെ സംഭവ ബഹുലമായ അനുഭവങ്ങള്‍ അഡ്വ. ടി ആസഫ് അലി 'ദ ഫോര്‍ത്തു'മായി പങ്കുവയ്ക്കുന്നു
''പെരിയ കേസിലെ പ്രതികളുടെ ഇപ്പോഴത്തെ അഭിഭാഷകന്‌റെത് 42 വര്‍ഷത്തെ അഭിഭാഷ ജീവിതത്തില്‍ ഇന്നുവരെ കാണാത്ത സ്വഭാവ ദൂഷ്യമാണ്. പയ്യോളി മനോജ് വധക്കേസ് സിബിഐക്ക് വിട്ടതിന് പിന്നിലൊരു കഥയുണ്ട്. വലിയ ഫീസ് നല്‍കി പുറത്തുനിന്ന് അഭിഭാഷകരെ എത്തിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകരെ വിശ്വാസമില്ലാത്തതിനാലാണ്. സൂര്യനെല്ലി, എം എം മണിയുടെ പ്രസംഗ കേസുകളെല്ലാം വെല്ലുവിളി നിറഞ്ഞതായിരുന്നു.''
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി സേവനമനുഷ്ഠിച്ച കാലയളവിലെ സംഭവബഹുലമായ അനുഭവങ്ങള്‍ അഡ്വ. ടി ആസഫ് അലി 'ദ ഫോര്‍ത്തു'മായി പങ്കുവയ്ക്കുന്നു.