ഗുണ്ട ബിനു മാത്രമാണോ 'കാപ്പ'യുടെ പ്രശ്നം!

കുറേയേറെ പിഴവുകളുള്ളൊരു പടത്തിൽ അന്നബെൻ മാത്രം ടാർഗറ്റ് ചെയ്യപ്പെടുന്നതെന്തുകൊണ്ട്?

അന്ന ബെന്നിന്റെ കഥാപാത്രം കണ്ട് അയൽക്കൂട്ടത്തിലെ വഴക്കെന്ന് തോന്നാനുള്ള കാരണമെന്താ? സ്ത്രീകൾ ഗുണ്ടകളാകുമ്പോൾ ഗുണ്ടികളെന്ന് വിളിച്ച് കളിയാക്കുന്നതെന്തിനാ? കുറേയേറെ പിഴവുകളുള്ളൊരു പടത്തിൽ അന്നബെൻ മാത്രം ടാർഗറ്റ് ചെയ്യപ്പെടുന്നതെന്തുകൊണ്ട്?

Related Stories

No stories found.
logo
The Fourth
www.thefourthnews.in