But Why | ലക്കി സിങ് ജോക്കുകളെ എന്തിനിത്ര വിമർശിക്കുന്നു?

നമ്മളെന്തിനാണ് ലക്കി സിങ് ജോക്കുകളോട് നോ പറയുന്നത്?

ചോറെന്ന് തന്നെയല്ലേ ഞാൻ ചോദിച്ചത് അക്ഷരം മാറിയൊന്നുമില്ലല്ലോ' എന്ന് ഇന്നസെന്റ് ചോദിച്ചപ്പോഴും 'ശവത്തിൽ കുത്തല്ലേ പിള്ളേച്ചാ' എന്ന് ഹനീഫ പറഞ്ഞപ്പോഴും ചിരിച്ച നമ്മളെന്തിനാണ് ലക്കി സിങ് ജോക്കുകളോട് നോ പറയുന്നത്? ഡബിൾ മീനിങ് ഡയലോഗുകൾ ഇത്രമാത്രം എതിർക്കപ്പെടുന്നതിന്റെ കാരണമെന്താവും?

Related Stories

No stories found.
logo
The Fourth
www.thefourthnews.in