CHERINJUNOTTAM
ശരീരം സുഖത്തിന്റെ രാജ്യം, അസുഖത്തിന്റെയും
പ്രിയപ്പെട്ടവരെ മുന്നറിയിപ്പില്ലാതെ തട്ടിയെടുക്കുന്ന വില്ലന്മാരാണ് രോഗങ്ങൾ
''പ്രിയപ്പെട്ടവരെ മുന്നറിയിപ്പില്ലാതെ തട്ടിയെടുക്കുന്ന വില്ലന്മാരാണ് രോഗങ്ങൾ. സെലബ്രിറ്റികളുടെതെഅപ്രതീക്ഷിത മരണം, പ്രിയപ്പെട്ടവരുടെ വിടവാങ്ങൽ പോലെയാണ്. അതിൽ നിന്ന് പുറത്തുകടക്കുക പ്രയാസമാണ്.''- എസ് ശാരദക്കുട്ടി