ചെരിഞ്ഞുനോട്ടം|പാഠം പഠിക്കേണ്ടത് പെൺകുട്ടികളല്ല, മാതാപിതാക്കൾ

സ്വാതന്ത്രബോധവും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയുണ്ടാകും മുൻപ് തന്നെ ലക്ഷങ്ങൾ സ്ത്രീധനവും നൽകി കല്യാണം കഴിച്ചയയ്ക്കുന്നത് സങ്കടകരമായ കാഴ്‌ചയാണ്

നമ്മുടെ നാട്ടിലെ ഓരോ പെൺകുട്ടിയും ചെറുപ്പകാലം തൊട്ട് കേൾക്കുന്നത് 'നീ മറ്റൊരു വീട്ടിൽ പോകേണ്ടവളാണ്' എന്ന ഉപദേശങ്ങളാണ്. മറ്റേതോ ഒരു വീടിന് വേണ്ടിയാണ് മാതാപിതാക്കൾ പെണ്മക്കളെ വളർത്തുന്നത്. സ്വാതന്ത്ര്യ ബോധവും സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയുണ്ടാകും മുൻപ് തന്നെ ലക്ഷങ്ങൾ സ്ത്രീധനവും നൽകി കല്യാണം കഴിച്ചയയ്ക്കുന്നത് സങ്കടകരമായ കാഴ്‌ചയാണ്. ജീവിതത്തിൽ ഉണ്ടാക്കിയെടുത്ത സമ്പാദ്യമെല്ലാം കൂട്ടിവച്ച് മകൾക്ക് സ്ത്രീധനം നൽകുന്ന അമ്മമാർ തന്നെയാണ് മകന് വേണ്ടി സ്ത്രീധനം ചോദിച്ചുവാങ്ങുന്നത് വിരോധാഭാസമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in