കേൾവിക്കാരെ കൊല്ലുന്ന ഫാസിസം

സദസിനെ കൊച്ചാക്കുന്ന ഗീർവാണക്കാർ

മൈക്കും ഒരു വേദിയും ലഭിച്ചാൽ സമയവും സന്ദർഭവും മറന്നുള്ള പ്രസംഗങ്ങൾ ഒരു തരം ഫാസിസമാണ്. എന്ത് എപ്പോൾ എവിടെ എങ്ങനെ പറയണമെന്ന ബോധ്യമാണ് ഒരു പ്രഭാഷകന് ഉണ്ടാകേണ്ടത്. ഞാൻ തന്നെ പറയണം, ഇവിടെ തന്നെ പറയണം, എല്ലാം ഇവിടെ തന്നെ പറയണം എന്ന ചിന്തയാണ് പലർക്കും. സദസിലുള്ള ശ്രോതാക്കളുടെയും സമയത്തിന് വിലയുണ്ടെന്ന് തിരിച്ചറിവ് ഉണ്ടാകണം.

"വളരെ തിടുക്കത്തിലും ആവേശത്തിലും സംസാരിക്കുന്ന എന്നോട്, ഒരിക്കൽ ഒരു ജ്ഞാനിയായ കേൾവിക്കാരൻ വന്നു പറഞ്ഞു, വേഗത്തിൽ സംസാരിക്കുന്നവർ പെട്ടെന്ന് ശത്രുക്കളാൽ പിടിക്കപ്പെടുമെന്ന്. നിറുത്തി നിറുത്തി, വിൽപത്രമെഴുതുന്ന സൂക്ഷ്മതയോടെ വേണം പ്രഭാഷകർ വാക്കുകളെ ഉപയോഗിക്കാൻ എന്ന് അദ്ദേഹം ഉപദേശിച്ചു."എസ് ശാരദക്കുട്ടി പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in