Fourth Kick @ ആലപ്പുഴ

ലോകകപ്പ് ആവേശവുമായി 'ദ ഫോർത്ത്' ഫുട്ബോള്‍ യാത്ര

ഫോർത്ത് കിക്ക് ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തി. കായംകുളം ക്യാപ്റ്റൻ NPP മെമ്മോറിയൽ VHSS കട്ടച്ചിറ സ്കൂൾ ഗ്രൗണ്ടിൽ കുട്ടികളും രക്ഷിതാക്കളും ടീം ഫോർത്തിനെ സ്വീകരിച്ചു. കാൽ പന്തുരുളാൻ ഇനി ദിവസങ്ങൾ ബാക്കി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in