INME
'ഒഴുക്കിനെതിരെ നിന്ന് രാഷ്ട്രീയം പറയൽ എളുപ്പമല്ല' |Shibla Fara | INME
അല്ലാത്ത പക്ഷം എന്റെ ശരീരത്തിന്മേലോ ഞാൻ ധരിക്കുന്ന വസ്ത്രത്തിന്മേലോ അഭിപ്രായം പറയാൻ ഒരാൾക്കും അവകാശമില്ല
ഒരു കഥാപാത്രത്തിന് വേണ്ടിയല്ലാതെ പുരുഷന്മാർ സെക്ഷ്വലൈസ് ചെയ്യുന്ന രീതിയിൽ ശരീരത്തെ ഞാൻ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് വരുന്ന കമന്റുകളെല്ലാം കേൾക്കാനുളള ഉത്തരവാദിത്വം എനിക്കുണ്ട്. അല്ലാത്ത പക്ഷം എന്റെ ശരീരത്തിന്മേലോ ഞാൻ ധരിക്കുന്ന വസ്ത്രത്തിന്മേലോ അഭിപ്രായം പറയാൻ ഒരാൾക്കും അവകാശമില്ല.' ദ ഫോർത്ത് INME-യിൽ ഷിബില ഫറ.