'മറുനാടന്‍ ടൈപ്പ് മാധ്യമങ്ങള്‍ക്കെതിരെ നിഴല്‍ യുദ്ധമല്ല പരിഹാരം'- ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍ രാജഗോപാല്‍ അഭിമുഖം

'മാധ്യമങ്ങളുടെ വിശ്വാസ്യത കുറയുന്നെങ്കില്‍ സന്തോഷിക്കേണ്ടത് സര്‍ക്കാരുകള്‍'

തലക്കെട്ട് മുതല്‍ വാര്‍ത്തകളുടെ വിന്യാസത്തില്‍വരെ, സമഗ്രാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയത്തെ എതിര്‍ക്കുന്ന പത്രമാണ് ടെലഗ്രാഫ്. മണിപ്പൂര്‍ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, മാസങ്ങള്‍ വൈകി നടത്തിയ പ്രതികരണത്തെ പരിഹസിച്ചുകൊണ്ടുള്ള ടെലഗ്രാഫിന്റെ തലക്കെട്ട് ഏറെ ചര്‍ച്ചയാകുകയും ചെയ്തു. ഇന്ത്യയിലെയും, കേരളത്തിലേയും മാധ്യമപ്രവര്‍ത്തനത്തെ കുറിച്ചും, അത് നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ടെലഗ്രാഫ് പത്രാധിപര്‍ ആര്‍ രാജഗോപാല്‍ സംസാരിക്കുന്നു.

വിഭാഗീയതയും വര്‍ഗീയതയും ഉണ്ടാക്കുന്ന ചില ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും അപകീര്‍ത്തി കേസിന്റെ പേരില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ ഇപ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും ആര്‍ രാജഗോപാല്‍, ദ ഫോര്‍ത്ത് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ (ഡിജിറ്റല്‍) എന്‍ കെ ഭൂപേഷുമായുള്ള അഭിമുഖത്തില്‍ പ്രതികരിക്കുന്നു

Related Stories

No stories found.
logo
The Fourth
www.thefourthnews.in