PROGRAMS
എന്റെ കഥാപാത്രത്തിന് സ്വന്തം ശബ്ദം കൊടുക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞാൽ വലിയ സങ്കടമല്ലേ!- ശ്രീജ രവി
'റോഷാക്കി'ൽ ധൈര്യം തന്നത് മമ്മൂക്ക - റൈറ്റ് നൗവില്‍ മനസ് തുറന്ന് ശ്രീജ രവി
'റോഷാക്കിൽ അഭിനയിച്ചപ്പോഴുളള കോൺഫിഡൻസ് മമ്മൂക്ക ആയിരുന്നു. സിങ്ക് സൗണ്ട് ആണ്, ശബ്ദത്തിന് ബേസ് വേണം എന്നൊക്കെ പറഞ്ഞപ്പോൾ വല്ലാതെ ഭയന്നിരുന്നു, അന്ന് മമ്മൂക്കയാണ് അടുത്ത് വിളിച്ചിരുത്തി എങ്ങനെ പറയണമെന്നൊക്കെ പറഞ്ഞുതന്നത്.'
'എന്തിനാ ഈ അമ്മച്ചിക്ക് കാവ്യ ഡബ്ബ് ചെയ്തത്? ഈ വേലക്കാരിക്ക് എന്തിനാ ഇത്ര സ്വീറ്റ് വോയിസ്? എന്നൊക്കെ ആയിരുന്നു കമന്റുകൾ. 130-ഓളം നായികമാർക്ക് ഞാൻ ഡബ്ബ് ചെയ്തിട്ടുണ്ട്. ആ എനിക്ക് എന്റെ കഥാപാത്രത്തിന് സ്വന്തം ശബ്ദം കൊടുക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞാൽ വലിയ സങ്കടമല്ലേ!'
- ദ ഫോർത്ത് അഭിമുഖത്തിൽ ശ്രീജ രവി