വേദിയിലുദിച്ച് ആദിത്യൻ

വേദിയിലുദിച്ച് ആദിത്യൻ

ശാരീരിക പരിമിതികളെ സംഗീതം കൊണ്ട് തോൽപ്പിച്ച ആദിത്യൻ
Updated on
1 min read

അസ്ഥികൾ പൊട്ടുന്ന രോഗാവസ്ഥയെ പൊരുതി തോൽപ്പിച്ച ആദിത്യൻ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മിന്നും താരമായി. ഹയർ സെക്കന്‍ഡറി വിഭാഗം പദ്യം ചൊല്ലൽ മത്സരത്തിലാണ് ആദിത്യൻ പങ്കെടുത്തത്. ശാരീരിക പരിമിതികളെ സംഗീതം കൊണ്ട് തോൽപ്പിച്ചിരിക്കുകയാണ് ആദിത്യൻ.

logo
The Fourth
www.thefourthnews.in